ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകളണിഞ്ഞ ജഴ്സിയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ഇന്ന് ഡൽഹിയിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ വനിതാ ടീം കളിക്കാനിറങ്ങിയത് പിങ്ക് ജഴ്സിയണിഞ്ഞായിരുന്നു. ......
കൊച്ചി - സെപ്റ്റംബർ 19, 2025: 2025-26 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ ഔദ്യോഗിക ഗോൾഡ് ബയിങ് പാർട്ണറായി വൈറ്റ് ഗോൾഡിനെ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയിലെ പ്രമുഖ ഗോൾഡ് ബയിങ് കമ്പനിയായ വൈറ്റ് ഗോൾഡ്, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയാകും.
വൈറ്റ് ഗോൾഡിന്റെ മാനേജിംഗ് ഡയറക്ടർ ബാബു സി ജോസഫ്: “ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ......
യുഎസ് ഓപ്പണിൽ ഇറ്റലിയുടെ ജാനിക് സിന്നറെ പരാജയപ്പെടുത്തി സ്പാനിഷ് താരം കാർലോസ് അൽകാരസ് കിരീടം നേടി. സ്കോർ: 6-2, 3-6, 6-1, 6-4.......
ബെലറൂസ് താരം ആര്യാന സബലേങ്ക യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി. ഫൈനലിൽ അമേരിക്കൻ താരമായ അമാൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് 6-3, 7-6(7/3) പരാജയപ്പെടുത്തിയാണ് ആര്യാന സബലേങ്ക കിരീടം നിലനിർത്തിയത്. ......
തിരുവനന്തപുരം : കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. 237 റണ്‍സ് പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയെ അവസാന പന്തില്‍ മൊഹമ്മദ് ആഷിഖ് നേടിയ സിക്സറാണ് വിജയത്തിലെത്തിച്ചത്. ......
സൂപ്പർതാരം ലയണൽ മെസ്സി കേരളത്തിലെത്തും എന്നുറപ്പായി. മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീം നവംബറിൽ കേരളത്തിലെത്തുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ......
വയനാട്: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ട്രിവാൻഡ്രം റോയൽസ് - കൊച്ചി ബ്ലൂടൈഗേഴ്സ് മത്സര മത്സരത്തിൽ അഖിൻ സത്താറിന്റെ തകർപ്പൻ ബോളിംഗ് പ്രകടനം ശ്രദ്ധേയമായി. കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി കളത്തിലിറങ്ങിയ താരംവയനാട് കരിയമ്പാടിയിൽ, ചുണ്ടക്കര വീട്ടിൽ സത്താറിൻ്റെയും റഹ്മത്തിൻ്റെയും മകനാണ് . തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിന്റെ മുൻനിര ബാറ്റ്സ്മാൻമാരെ പുറത്താക്കി സത്താർ റോയൽസിന്റെ മുന്നേറ്റത്തിന് തടയിടുകയായിരുന്നു.
നാല് ഓവർ എറിഞ്ഞ സത്താർ, ഒരു മെയ്ഡൻ ഉൾപ്പെടെ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിർണ്ണായക വിക്കറ്റുകൾ നേടി. ......
തിരുവനന്തപുരം: ഓണക്കാലം ആഘോഷമാക്കാൻ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമാകും. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ അടക്കമുള്ളവർ പങ്കെടുക്കുന്ന ട്വന്റി-20 മത്സരങ്ങൾ കാണാൻ കാണികൾക്ക് സൗജന്യപ്രവേശനം ഉണ്ടായിരിക്കും. ......
15-അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ടീമിലിടം പിടിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവാണ് നായകൻ.......