ഡൽഹിയിൽ നടന്ന ജൂജിറ്റ്സു നാഷണൽ ചാമ്പ്യൻഷിപ്പിൽ (70 കിലോ വിഭാഗം – ഫുൾ കോംബാറ്റ്) ഫിന്നിസ് തോമസ് സ്വർണപതകം നേടി. കൊട്ടാരക്കര പേഴുംകാല വീട്ടിൽ തോമസ് ഐസക്കിന്റെയും മിനി തോമസിന്റെയും മകനാണ്. ......
ഫിഫ അണ്ടർ-20 ലോകകപ്പിന്റെ ഫൈനലിൽ മൊറോക്കോ അർജന്റീനയെ 2-0 എന്ന സ്കോറിന് തോൽപ്പിച്ച് ചരിത്രവിജയം നേടി. ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്.
മത്സരത്തിന്റെ ആരംഭം മുതൽ ആക്രമണാത്മകമായ കളിയാണ് മൊറോക്കോ കാഴ്ചവെച്ചത്. ......
അർജന്റീന ടീം നവംബറില്‍ കേരളം സന്ദർശിക്കില്ലെന്ന് അർജന്റീനിയൻ മാദ്ധ്യമം ലാ നാസിയോണ്‍ റിപ്പോർട്ട് ചെയ്യുകയും ഇന്ത്യൻ പര്യടനം നടക്കാൻ സാദ്ധ്യതയില്ലെന്ന് ടീമിനോട് അടുപ്പമുള്ള മാദ്ധ്യമപ്രവർത്തകനായ ഗാസ്റ്റണ്‍ എഡുള്‍ എക്സില്‍ പോസ്റ്റിടുകയും ചെയ്തതോടെ വീണ്ടും അനിശ്ചിതത്വം ഉയർന്നു.
അർജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികാരികതയോടെ പങ്കുവെയ്ക്കുന്ന മാദ്ധ്യമപ്രവർത്തകനാണ് ഗാസ്റ്റണ്‍ എഡുള്‍. ആവർത്തിച്ചുള്ള കരാർ ലംഘനങ്ങള്‍ കാരണം കേരളവുമായുള്ള കരാർ പരാജയപ്പെട്ടുവെന്നാണ് അർജന്റീന ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ലാ നാസിയോണിന്റെ റിപ്പോർട്ട്. ......
ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിലെ യുവ പേസർ മാരുഫ അക്തർ അടുത്തിടെ നൽകിയ ഒരു അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലായി. അത് ഒരു സാധാരണ സ്പോർട്സ് അഭിമുഖമല്ലായിരുന്നു — അതിൽ നിറഞ്ഞിരുന്നത് അവളുടെ ബാല്യകാലത്തിന്റെ കഠിന യാഥാർത്ഥ്യങ്ങളായിരുന്നു. ......
നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ അഞ്ചിന് 518 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 140 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഷായ് ഹോപ്പ് (31), തെവിന് ഇംലാച്ച് (14) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും 378 റണ്‍സ് പിറകിലാണ് വിന്‍ഡീസ്. നേരത്തെ യശസ്വി ജയ്സ്വാള്‍ (175), ശുഭ്മാന്‍ ഗില്‍ (129) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.എട്ടാം ഓവറില്‍ തന്നെ വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ......
കൊച്ചി : വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോവയിൽ പ്രീ-സീസൺ ക്യാമ്പിന് തുടക്കമിട്ടു. ഗോവയിലെ പാരാ ഗ്രൗണ്ടിലാണ് ടീം പരിശീലന സെഷനുകൾ ആരംഭിച്ചത്.ഹെഡ് കോച്ച് ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ താരങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിലും ടീമിന്റെ ഏകോപനം മെച്ചപ്പെടുത്തുന്നതിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ......
ഗോട്ട് ടൂർ ഓഫ് ഇന്ത്യയുടെ ഭാഗമായി ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരണമായതിന് പിന്നാലെ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് മറ്റൊരു സന്തോഷവാർത്തകൂടി. മെസ്സി എത്തും മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തുന്നു. ......
വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യാ - പാകിസ്ഥാൻ മത്സരം. ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് മത്സരത്തിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് മറ്റൊരു ഇന്ത്യാ - പാക് മത്സരത്തിന് കായികലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ......
ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ ജേതാക്കളായി. എന്നാൽ, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവനായ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയായ മുഹസിൻ നഖ്വിയിൽ നിന്നും കപ്പ് ഏറ്റുവാങ്ങാൻ ടീം ഇന്ത്യ തയ്യാറായില്ല. ......
കൊച്ചി: ലയണൽ മെസ്സിയും ലോകകപ്പ് നേടിയ അർജന്റീന ടീമും കൊച്ചിയിൽ എത്തുന്നതിന്റെഭാഗമായുള്ള ഒരുക്കങ്ങളിൽ തൃപ്തിയെന്ന് അർജന്റീന ടീം മാനേജർ.ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷംസംസാരിക്കുകയായിരുന്നു ഹെക്ടർ ഡാനിയൽ കബ്രേര. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽവലിയ സ്വീകരണമാണ്കബ്രേരക്ക്നൽകിയത്.മെസിപ്പട പറന്നിറങ്ങുന്ന വിമാനത്താവളത്തിലെ സൗകര്യങ്ങൾ അദ്ദേഹംപരിശോധിച്ചു.
ഹോളിഡേ ഇൻഹോട്ടലിൽ കായികമന്ത്രി വി. ......