റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. 141 റൺസിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.......
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം. 243 റൺസിനാണ് കേരളം ഗോവയെ തോൽപ്പിച്ചത്.......
റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 111 റൺസിന്റെ തകർപ്പൻ വിജയം. സ്പിന്നർ എസ്.......
മിലാൻ: മിലാൻ–കോർടിന വിന്റർ ഒളിംപിക്സിൽ ആതിഥേയരായ ഇറ്റലി സ്വർണ്ണനേട്ടത്തോടെ മത്സരങ്ങൾക്ക് ഉജ്ജ്വല തുടക്കം കുറിച്ചു. വനിതാ 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗിൽ ഫ്രാൻസെസ്ക ലോളോബ്രിജിഡ സ്വർണ്ണം സ്വന്തമാക്കി. ......
ഹരാരെ ∙ അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ യുവതാരങ്ങളുടെ പടയോട്ടത്തിനു മുന്നിൽ ഇംഗ്ലണ്ട് തകർന്നു. 100 റൺസിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ ആറാം അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കി. ......
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് ടി.ജി. പുരുഷോത്തമനും പരസ്പര ധാരണയോടെ വേർപിരിയാൻ തീരുമാനിച്ചു.2021 ൽ റിസർവ് ടീമിന്റെ മുഖ്യപരിശീലകനായാണ് പുരുഷോത്തമൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. ......
ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് ഗംഭീര മുന്നേറ്റം. സെമി ഫൈനലിൽ ശക്തരായ പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് കേരളം ഫൈനലിൽ പ്രവേശിച്ചു. ......
കൊച്ചി : 2025-26 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനായുള്ള മുന്നൊരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ആരംഭിച്ചു.......
ഫോർമുല വൺ ഇതിഹാസതാരം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ ഏറെ പ്രതീക്ഷ നൽകുന്ന മുന്നേറ്റം. 2013ലുണ്ടായ അപകടത്തെ തുടർന്ന് 12 വർഷത്തോളമായി കിടപ്പിലായിരുന്ന ഷൂമാക്കർ കിടക്കയിൽ നിന്നും പുറത്തേക്കു കടന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
തിരുവനന്തപുരം: കേരളത്തിന്റെ മണ്ണിൽ നിന്ന് സഞ്ജു സാംസൺ എന്ന താരം ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ എത്തുമ്പോൾ, ആരാധകർ ഉറ്റുനോക്കുന്നത് മറ്റൊന്നിലേക്കാണ്—അടുത്തതായി ആര്? 14 ജില്ലകളിലും ശക്തമായ അടിത്തറയുള്ള കേരള ക്രിക്കറ്റിൽ നിന്ന് എന്തുകൊണ്ടാണ് ദേശീയ ടീമിലേക്ക് താരങ്ങളുടെ ഒഴുക്ക് ഉണ്ടാകാത്തത് എന്നതിനെക്കുറിച്ച് പലവിധ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
അണ്ടർ-12 മുതൽ തുടങ്ങുന്ന സെലക്ഷൻ പ്രക്രിയ
കേരളത്തിലെ ക്രിക്കറ്റ് വളർച്ചയുടെ വേരുകൾ തുടങ്ങുന്നത് 14 ജില്ലകളിലും നടക്കുന്ന അണ്ടർ-14 സെലക്ഷനുകളിലൂടെയാണ്. അവിടെനിന്ന് അണ്ടർ-16, അണ്ടർ-19 എന്നിങ്ങനെ വിവിധ പ്രായപരിധിയിലുള്ള ടീമുകളിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നു. ......