ഇന്ത്യൻ വനിതാ ചെസ് താരത്തിന് ഹസ്തദാനം നൽകാൻ വിസമ്മതിച്ച് ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ. ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവാണ് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ചത്. ......
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ ദാമ്പത്യ ബന്ധത്തിൽ വിള്ളലെന്ന് റിപ്പോർട്ട്. വീരേന്ദർ സേവാഗും ഭാര്യ ആരതി അഹ്ലാവത്തും കഴിഞ്ഞ കുറേ മാസങ്ങളായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ......
ഓപ്പണിങ് ബാറ്ററായി ഇറങ്ങിയ അഭിഷേക് ശർമയുടെ 79 റൺസിന്റെ മികവിലാണ് ഇന്ത്യ എളുപ്പത്തിൽ വിജയത്തിലെത്തിയത്.8 സിക്സുകളും 5 ഫോറുകളും നിറഞ്ഞതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്. ഓപ്പണിങ് ബാറ്ററായി ഇറങ്ങിയ സഞ്ജു സാംസൺ ആദ്യ ഓവറിൽ 22 റൺസാണ് അടിച്ചുകൂട്ടിയത്. ......
കൊല്‍ക്കത്ത : ഇന്ന് വൈകിട്ട് ഏഴിനാണ് അഞ്ച് മത്സരങ്ങളിലെ ആദ്യ ടി20. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ......
ഇന്ത്യയിലെ സാഹചര്യങ്ങൾ അനാരോഗ്യകരവും അംഗീകരിക്കാൻ സാധിക്കാത്തതുമെന്ന് ഡെന്മാർക്ക് ബാഡ്മിന്റൻ താരം ബ്ലിച്ഫെറ്റ്. ഇന്ത്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ മത്സരങ്ങൾക്കു വേണ്ടി ഇന്ത്യയിലെത്തിയപ്പോൾ തനിക്കുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. ......
ലണ്ടൻ: സ്കോട്ടിഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഡെന്നിസ് ലോ അന്തരിച്ചു. ബാലൺദ്യോർ നേടിയ ഏക സ്കോട്ടിഷ് താരമാണ് ഇദ്ദേഹം.......
ഒഡീഷ എഫ് സിക്കെതിരായ മത്സരത്തിലെ വിജയത്തിന് കാരണമായത് താരങ്ങളുടെ കൃത്യമായ പദ്ധതികളായായിരുന്നുവെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ടീം പദ്ധതികള്‍ താരങ്ങള്‍ കൃത്യമായി പിന്തുടർന്നു. ......
ന്യൂഡൽഹി: മനു ഭാക്കർ, ഡി.ഗുകേഷ്, ഹർമൻപ്രീത് സിങ്, പ്രവീൺ കുമാർ എന്നിവർക്ക് ഖേൽരത്ന പുരസ്കാരം. ജനുവരി 17-ന് രാഷ്ട്രപ്രതി ഭവനിൽ നടക്കുന്ന ചടങ്ങിൽ നാലുപേർക്കും രാജ്യത്തെ പരമോന്നത കായിക പുരസ്കാരം സമ്മാനിക്കും. ......
എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം കലാശപ്പോരില്‍ കരുത്തരായ പശ്ചിമ ബംഗളുമായി ഏറ്റുമുട്ടും.
രാത്രി 7.30 മുതലാണ് കലാശപ്പോരാട്ടം. മത്സരം തത്സമയം ഡിഡി സ്പോര്‍ട്സിലും എസ്എസ്ഇഎന്‍ ആപ്പിലൂടെയും കാണാം.
പ്രതിരോധ താരം മനോജിന് സെമിയില്‍ റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. ......