ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് വെയ്റ്റ്ലിഫ്റ്റർ മീരാഭായ് ചാനു. വനിതകളുടെ 49 കിലോ വിഭാഗത്തിൽ 190 കിലോ (സ്നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് ചേർത്ത്) ഭാരം ഉയർത്തിയാണ് താരം സ്വർണ മെഡൽ സ്വന്തമാക്കിയത്. ......
ഫുട്ബോൾ ലോകത്തെ വീണ്ടും അമ്പരപ്പിച്ച് ലയണൽ മെസ്സിയെ സംബന്ധിച്ച രണ്ട് നിർണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അർജന്റീന ദേശീയ ടീമിനായി മെസ്സി ഇതിനകം തന്നെ തന്റെ അവസാന മത്സരം കളിച്ചുകഴിഞ്ഞെന്ന സഹതാരം ലിയാൻഡ്രോ പരേഡെസിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ......
അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസി ദേശീയ ടീമിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് മെസിയോ അർജന്റീന ഫുട്ബോൾ അസോസിയേഷനോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, ഫുട്ബോൾ ലോകത്ത് ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ വാർത്ത.
39-ാം വയസിലും മികച്ച പ്രകടനം തുടരുന്ന മെസി, സമീപകാല ടൂർണമെന്റിൽ അർജന്റീനയെ ഫൈനൽ വരെ നയിച്ചിരുന്നു. ......
തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്മാര്ക്ക് ആശ്വാസ ജയം. സിംബാബ്വെയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.
ഓപ്പണറായ കൗമാര താരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ......
ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിനു പിന്നാലെ വൈകാതെ തന്നെ അമേരിക്കയില്‍നിന്ന് വിമാനം കയറിയ ലൂയിസ് ഡി ലാ ഫ്യൂന്റെയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് മഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തിലിറങ്ങി.
ലോകകപ്പ് ട്രോഫി ഉയര്‍ത്തിപ്പിടിച്ചാണ് നായകന് റോഡ്രിയും സംഘവും വിമാനത്തിന്റെ പടവുകള്‍ ഇറങ്ങിയത്. മഡ്രിഡിലെ പ്രശസ്തമായ പ്ലാസ ഡി സിബെലെസില്‍ വന്‍ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി ടീമിനായി വിജയവിളംബര പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്. ......
ലോകകപ്പ് കിരീടം ഉയർത്തിയ സ്പാനിഷ് ടീമിനൊപ്പം ആഘോഷത്തിന്റെ കേന്ദ്രബിന്ദുവായത് ലമിൻ യമാൽ എന്ന പത്തൊൻപതുകാരനാണ്. മെസ്സിയുടെ കൈകളിലിരുന്ന കുഞ്ഞിന്റെ പഴയ ചിത്രം വീണ്ടും വൈറലായതോടെ, ലോകകപ്പ് വിജയദിനത്തിൽ യമാലിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ......
ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ നടന്ന സമ്മാനച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പെരുമാറ്റമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്പെയിൻ ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയ ശേഷവും ട്രംപ് വേദി വിടാതെ താരങ്ങൾക്കൊപ്പം നിന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ......
ന്യൂയോർക്ക്: ലോക ഫുട്ബോൾ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്പെയിന്റെ മധ്യനിരയുടെ കരുത്തായ റോഡ്രിക്കാണ് ലഭിച്ചത്. മത്സരത്തിലുടനീളം കളിയുടെ ഗതിയും വേഗവും നിയന്ത്രിച്ച പ്രകടനമാണ് റോഡ്രിയെ പുരസ്കാരത്തിന് അർഹനാക്കിയത്. ......
ന്യൂജഴ്സി: ഫിഫ ലോകകപ്പ് 2026 കിരീടം സ്പെയിന്റെ കൈകളിലേക്ക്. ആവേശം അതിരുവിട്ട ഫൈനലിൽ നിലവിലെ ലോകചാംപ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്പെയിൻ ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ മത്സരം അധികസമയത്തിലേക്ക് നീണ്ടു. ......
100 മിനിറ്റിലേറെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഫിഫ ലോകകപ്പ് ഫൈനലിൽ ഗോൾ പിറന്നു. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ നിർണായക ഗോളിൽ അർജന്റീനയ്ക്കെതിരെ സ്പെയിൻ 1–0ന് മുന്നിലെത്തി. ......