ഒഡീഷ എഫ് സിക്കെതിരായ മത്സരത്തിലെ വിജയത്തിന് കാരണമായത് താരങ്ങളുടെ കൃത്യമായ പദ്ധതികളായായിരുന്നുവെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ടീം പദ്ധതികള്‍ താരങ്ങള്‍ കൃത്യമായി പിന്തുടർന്നു. ......
ന്യൂഡൽഹി: മനു ഭാക്കർ, ഡി.ഗുകേഷ്, ഹർമൻപ്രീത് സിങ്, പ്രവീൺ കുമാർ എന്നിവർക്ക് ഖേൽരത്ന പുരസ്കാരം. ജനുവരി 17-ന് രാഷ്ട്രപ്രതി ഭവനിൽ നടക്കുന്ന ചടങ്ങിൽ നാലുപേർക്കും രാജ്യത്തെ പരമോന്നത കായിക പുരസ്കാരം സമ്മാനിക്കും. ......
എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം കലാശപ്പോരില്‍ കരുത്തരായ പശ്ചിമ ബംഗളുമായി ഏറ്റുമുട്ടും.
രാത്രി 7.30 മുതലാണ് കലാശപ്പോരാട്ടം. മത്സരം തത്സമയം ഡിഡി സ്പോര്‍ട്സിലും എസ്എസ്ഇഎന്‍ ആപ്പിലൂടെയും കാണാം.
പ്രതിരോധ താരം മനോജിന് സെമിയില്‍ റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. ......