ടെക്സാസിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് ഇ മത്സരത്തിൽ ക്രൊയേഷ്യയെ 4-2ന് തോൽപ്പിച്ച് ഇംഗ്ലണ്ട് നിർണായക ജയം സ്വന്തമാക്കി. 2018 ലോകകപ്പ് സെമിഫൈനലിൽ ക്രൊയേഷ്യയോട് ഏറ്റ തോൽവിയുടെ ഓർമകൾ മായ്ക്കുന്നതായിരുന്നു ഈ പ്രകടനം. ......
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും റൊമാന്റിക് ആയതും എന്നാൽ അത്രമേൽ നാടകീയത നിറഞ്ഞതുമായ ഒരു അധ്യായമാണ് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്റേത്. ഫ്രാൻസിന് ആദ്യമായി ഒരു ലോകകപ്പ് നേടിക്കൊടുത്ത നായകൻ, റയൽ മാഡ്രിഡിന്റെ സുവർണ്ണകാലത്തിന്റെ ശില്പി, കളിക്കളത്തിലെ മാന്ത്രികൻ എന്നിങ്ങനെ സിദാന് വിശേഷണങ്ങൾ ഏറെയാണ്. ......
കാൻസാസ് സിറ്റി: ലോകകപ്പ് വേദിയിൽ വീണ്ടും ഒരു തവണ കൂടി ലയണൽ മെസ്സിയുടെ മായാജാലം. ആറാം ലോകകപ്പിന് ഇറങ്ങിയ അർജന്റീനൻ നായകൻ, തന്റെ ആദ്യ ലോകകപ്പ് ഹാട്രിക് കുറിച്ചുകൊണ്ട് അൾജീരിയയെ ഒറ്റയ്ക്ക് തകർത്തു. ......
ന്യൂജേഴ്സിയിൽ നടന്ന ഗ്രൂപ്പ് ഐ പോരാട്ടത്തിൽ സെനഗലിനെ 3-1ന് കീഴടക്കി ഫ്രാൻസ്.. ആദ്യ പകുതിയിൽ കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും, രണ്ടാം പകുതിയിലെ മികവുറ്റ പ്രകടനമാണ് നിലവിലെ റണ്ണറപ്പുകളെ വിജയത്തിലേക്ക് നയിച്ചത്. ......
മയാമി: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ സൗദി അറേബ്യയെ സമനിലയിൽ തളച്ച് യുറഗ്വായ്. അബ്ദുള്ള അൽഅംരിയുടെ ഗോളിൽ മുന്നിലെത്തിയ സൗദി വിജയം സ്വപ്നം കണ്ടപ്പോൾ, 80-ാം മിനിറ്റിൽ മാക്സി അരൗജോ നേടിയ ഗോളാണ് യുറഗ്വായിക്ക് ആശ്വാസമായത്. ......
ബോസ്റ്റൺ: ഗ്രൂപ്പ് എച്ചിലെ ഉദ്ഘാടന മത്സരത്തിൽ ലോകകപ്പ് കിരീടസാധ്യതകളിൽ മുന്നിൽ കണക്കാക്കപ്പെടുന്ന സ്പെയ്നിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെർഡെ. മത്സരമൊട്ടാകെ അച്ചടക്കത്തോടെയുള്ള പ്രതിരോധം കാഴ്ചവെച്ച കേപ് വെർഡെ, സ്പാനിഷ് ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തുനിന്നു. ......
വാഷിങ്ടൺ: ലോകകപ്പ് ഫുട്ബോളിൽ മറ്റൊരു ചരിത്ര അധ്യായം കുറിച്ച് ജർമനി. കുറാസോയ്ക്കെതിരായ 7-1ന്റെ വമ്പൻ ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമെന്ന റെക്കോഡ് ജർമനി സ്വന്തമാക്കി. ......
ഡാളസ്: ലോകകപ്പ് ഗ്രൂപ്പ് എഫിൽ നെതർലൻഡ്സും ജപ്പാനും തമ്മിലുള്ള പോരാട്ടം ആവേശകരമായ 2–2 സമനിലയിൽ കലാശിച്ചു. രണ്ട് തവണ പിന്നിലായിട്ടും അവസാന നിമിഷം വരെ പൊരുതിയ ജപ്പാൻ വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കി. ......
സാൻഫ്രാൻസിസ്കോ: വിജയം ഉറപ്പിച്ചിരുന്ന സ്വിറ്റ്സർലൻഡിന് അവസാന നിമിഷത്തിൽ കനത്ത തിരിച്ചടി. ഇൻജുറി ടൈമിൽ ബൊലം ഖോഖി നേടിയ നിർണായക ഹെഡറിന്റെ ബലത്തിൽ ഖത്തർ 1-1 സമനില പിടിച്ചെടുത്തു. ......
ന്യൂജഴ്സി ∙ ലോകകപ്പ് കിരീടം ആറാം തവണ സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ ബ്രസീലിന് ആദ്യ മത്സരത്തിൽ തന്നെ തിരിച്ചടി. ഫുട്ബോൾ ലോകത്തെ വമ്പന്മാരെ 1-1 സമനിലയിൽ പിടിച്ചുകെട്ടി മൊറോക്കോ വീണ്ടും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ......