ഹൂസ്റ്റൺ: ബ്രയാൻ ബ്രോബിയുടെ മിന്നും പ്രകടനവും മുന്നേറ്റനിരയുടെ തകർപ്പൻ ഫിനിഷിംഗും കരുത്തായി, സ്വീഡനെ ഗോളിൽ മുക്കി നെതർലൻഡ്സ്. ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ഒന്നിനെതിരേ അഞ്ച് ഗോളുകളുടെ ഏകപക്ഷീയ വിജയമാണ് ഡച്ച് സംഘം സ്വന്തമാക്കിയത്. ......
ടൊറന്റോ: ശക്തരായ ഐവറി കോസ്റ്റിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് ജർമനി ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ 2-1 എന്ന സ്കോറിനാണ് ജർമനി വിജയം സ്വന്തമാക്കിയത്. ......
52 വർഷത്തിനു ശേഷമാണ് കോംഗോ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലേക്ക് മടങ്ങിയെത്തിയത്. ആദ്യ മത്സരത്തിൽ തന്നെ ആവേശം നിറയ്ക്കാൻ ടീമിന് കഴിഞ്ഞിരുന്നു.......
ഫിലഡൽഫിയ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ സമനിലയിൽ കുടുങ്ങിയ ബ്രസീൽ വിജയവഴിയിലേക്ക് തിരിച്ചെത്തി. ഹെയ്തിക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ആധികാരിക ജയമാണ് ബ്രസീൽ സ്വന്തമാക്കിയത്. ......
വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ ആതിഥേയരായ യുഎസ് കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ഡിയിലെ നിർണായക പോരാട്ടത്തിൽ ഓസ്ട്രേലിയയെ 2-0 ന് തോൽപ്പിച്ച അമേരിക്ക, തുടർച്ചയായ രണ്ടാം ജയത്തോടെ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു. ......
മാസച്യുസെറ്റ്സ്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി മൊറോക്കോ നിർണായക ജയം സ്വന്തമാക്കി. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി അറ്റ്ലസ് ലയൺസ് നോക്കൗട്ട് സാധ്യതകൾ കൂടുതൽ ശക്തമാക്കുകയും ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
മത്സരം ആരംഭിച്ച് വെറും 71 സെക്കൻഡുകൾക്കുള്ളിൽ തന്നെ മൊറോക്കോ ലീഡ് നേടി. ......
വാൻകൂവർ: ഫിഫ ലോകകപ്പിൽ കാനഡയുടെ ശക്തിപ്രകടനം. ഖത്തറിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്ത കാനഡ, ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആധികാരിക വിജയങ്ങളിലൊന്ന് സ്വന്തമാക്കി. ......
ലോസാഞ്ചലസ്: ഒരു മണിക്കൂറിലേറെ നീണ്ട സമനില പോരാട്ടത്തിന് ശേഷം സ്വിറ്റ്സർലൻഡ് അഴിച്ചുവിട്ട ആക്രമണ കൊടുങ്കാറ്റിൽ ബോസ്നിയ തകർന്നു. ഫിഫ ലോകകപ്പ് 2026 മത്സരത്തിൽ ബോസ്നിയയെ 4-1ന് കീഴടക്കിയാണ് സ്വിസ് സംഘം വിജയം സ്വന്തമാക്കിയത്. ......
വാഷിങ്ടൺ: ലോകകപ്പ് ഗ്രൂപ്പ് എൽ മത്സരത്തിൽ അവസാന നിമിഷ ഗോൾ കരുത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആഫ്രിക്കൻ ടീമിന്റെ വിജയം.......
ഹൂസ്റ്റൺ: ലോകകപ്പിലെ ശക്തരായ ടീമുകളിലൊന്നായ പോർച്ചുഗലിനെ അട്ടിമറിക്കാനൊരുങ്ങിയ കോംഗോ, ഒടുവിൽ ജയത്തോളം വിലമതിക്കുന്ന സമനില സ്വന്തമാക്കി. ഗ്രൂപ്പ് കെ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി 1-1ന് പിരിഞ്ഞു. ......