കൊച്ചി : കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ നിയമിച്ചു. ഈ വിഭാഗത്തിൽ ഇന്ന് രാജ്യത്തുള്ള ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് എ. ......
തിരുവന്തപുരം : കെസിഎൽ രണ്ടാം സീസണിലേക്കുള്ള അദാണി ട്രിവാൻഡ്രം റോയൽസ് ടീമായി. പതിനാറ് അംഗ ടീമിനെ കൃഷ്ണപ്രസാദ് നയിക്കും. ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റൻ. ......
ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഫൈനലിൽ. ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമിൽ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്. ......
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനായി സഞ്ജു സാംസണും സാലി സാംസണും കൊച്ചി ബ്ലൂടൈഗേഴ്സ് പരിശീലന ക്യാമ്പിൽ എത്തി. തിരുവനന്തപുരത്തെ ബെല്ലിൻടർഫ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന ക്യാമ്പിലെത്തിയ സഹോദരങ്ങളെ ടീം മാനേജ്മെന്റ് സ്വീകരിച്ചു. ......
2036ലെ ഒളിമ്പിക്സ് മെഡൽപ്പട്ടികയിലെ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചേക്കുമെന്ന പ്രതീക്ഷകൾ സജീവമായിരിക്കെയാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഗെയിംസിനായി കേന്ദ്രസർക്കാർ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ......
ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ വെറും 39 നീക്കങ്ങളിലൂടെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ.......
കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സാലി സാംസൺ നയിക്കും. സാലിയുടെ സഹോദരനും ഇന്ത്യൻ താരവുമായ സഞ്ജു സാംസനാണ് വൈസ് ക്യാപ്റ്റൻ. ......
ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ 2025 ലെ വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി. ഫൈനലിൽ ലോക രണ്ടാം നമ്പർ താരം കാർലോസ് അൽകറാസിനെ അട്ടിമറിച്ചാണ് സിന്നർ വിമ്പിൾഡൻ കിരീടം നേടിയത്. ......
ഫിഫ ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ചെൽസി. ഫൈനലിൽ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെർമെയ്നെ(പി.എസ്.ജി) എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. ......
ഇന്ത്യൻ സൂപ്പർലീഗ് മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. ഇവന്റ് സംഘാടകരും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് കരാർ (എംആർഎ) പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് 2025-26 സീസൺ താൽക്കാലികമായി നിർത്തിവച്ചതായി സംഘാടകർ പ്രഖ്യാപിച്ചത്. ......