നിയമസഭാ ലൈബ്രറിയിൽ ചട്ടവിരുദ്ധമായി ഇ-ഓഫീസ് ലോഗിൻ അനുവദിച്ച സംഭവത്തിൽ ഭരണാനുകൂല സംഘടനയിലെ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്ത സ്പീക്കറുടെ നടപടി സഭയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ രണ്ട് വനിതകൾ ഉൾപ്പെടുന്നു.
സംഘടനയുടെ വൈസ് പ്രസിഡന്റ്, മാനേജിംഗ് കമ്മിറ്റി അംഗം, നാല് സാധാരണ അംഗങ്ങൾ എന്നിവരാണ് നടപടി നേരിട്ടത്. ......
നിയമസഭയിൽ ഒറ്റയാൾ പട്ടാളമായി കെ കെ രമ. സ്വകാര്യ സർവകലാശാലാ ബിൽ ഐക്യകണ്ഠേന പാസാക്കാമെന്ന ഭരണപക്ഷ മോഹമാണ് ആർ എം പി നേതാവ് രമയുടെ നിലപടിൽ തകർന്നടിഞ്ഞത്. ......
സംസ്ഥാനത്തെ വിശ്വകർമ്മ സമുദായങ്ങളുടെ സമഗ്ര പുരോഗതിക്കായി സ്കിൽ ബാങ്ക് രൂപീകരിക്കാൻ സംസ്ഥാന സർക്കാർ. കരകൗശല വികസന കോർപറേഷൻ മുഖേന ഇതിനായി ക്രാഫ്റ്റ് വില്ലേജ് രൂപീകരിക്കുമെന്നും പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആർ കേളു നിയമസഭയിൽ വ്യക്തമാക്കി. ......
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒരു ലക്ഷത്തിലേറെ കുട്ടികളുടെ കുറവുണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജനനനിരക്കിലെ കുറവാണ് വിദ്യാലയങ്ങളിൽ കുട്ടികൾ കുറയാൻ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2023-24 അധ്യയനവർഷത്തെ അപേക്ഷിച്ച് 2024-25ൽ 1,17,049 കുട്ടികളുടെ കുറവാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഉണ്ടായതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞു.
2024 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത് 15 വർഷം മുൻപ് ജനിച്ച കുട്ടികളാണ്. ......
ഇളം തലമുറ ഇന്ന് വല്ലാതെ അസ്വസ്ഥമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പമുള്ളവൻ ശത്രുവാണ് എന്ന ബോധത്തിലേക്ക് കുട്ടികൾ മാറുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ......
തിരുവനന്തപുരം: നിയമസഭയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ പരാമർശത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചർച്ചയ്ക്കിടെ രമേശ് ചെന്നിത്തല പലതവണ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് സംബോധന ചെയ്തതാണ് പിണറായി വിജയനെ പ്രകോപിപ്പിച്ചത്. ......