തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ജനുവരി 20-ന് ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്റെ ഈ ഭരണകാലത്തെ അവസാന ബജറ്റ് സമ്മേളനമാണിത്. ......
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിയമസഭാ നടപടികൾ സ്തംഭിപ്പിച്ച് പ്രതിപക്ഷം. പ്രതിഷേധ ശരണംവിളികളുമായാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ......
Thiruvananthapuram:
The Kerala Legislative Assembly, which has witnessed even violent confrontations and scuffles in the past, yesterday stood witness to a proud moment. Opposition Leader V. D. Satheesan became a model for parliamentary tradition by admitting a mistake he made in his speech, withdrawing it, and apologizing.......
തിരുവനന്തപുരം: ഏറ്റുമുട്ടലും തല്ലിത്തകർക്കലും വരെ നടന്നിട്ടുള്ള കേരള നിയമസഭ ഇന്നലെ അഭിമാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സ്വന്തം നാവിൽ നിന്നുണ്ടായ പിഴവ് തിരിച്ചറിഞ്ഞ് പിൻവലിച്ചും ക്ഷമ ചോദിച്ചും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് പാർലമെന്ററി സമ്പ്രദായത്തിന് മാതൃകയായത്. ......
നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ പച്ചക്കള്ളം പറയുന്നു എന്ന പരാമർശത്തിലാണ് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചത്. ......
തുടർച്ചയായി എട്ടു മാസങ്ങളിൽ വിലക്കയറ്റ തോതിൽ കേരളം നമ്പർ വൺ ആണെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ. കേരളത്തിന്റെ ഓഗസ്റ്റിലെ വിലക്കയറ്റ തോത് 9 ആണെങ്കിൽ രണ്ടാമതുളള കർണാടകയിൽ അത് വെറും 3.8 ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സാ മാർഗരേഖ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സംസ്ഥാനത്ത് രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങളുള്ള സാങ്കേതിക മാർഗരേഖ നിലവിലുണ്ടെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അമീബിക് മസ്തിഷ്ക ജ്വരം അപൂർവ്വരോഗമാണെന്ന് പറഞ്ഞ മന്ത്രി, എല്ലാ ജലസ്രോതസ്സുകളിലും അമീബ സാന്നിധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി. ......
തിരുവനന്തപുരം: നിയമസഭയിൽ ലോക്കപ്പ് മർദ്ദനങ്ങളെച്ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര്. യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. ......
താൻ ചെറുപ്പംമുതലേ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയിൽ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. .......
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 12 ദിവസത്തേക്കാണ് ഇക്കുറി സഭ സമ്മേളിക്കുക.......