തിരുവനന്തപുരം: സംസ്ഥാനത്ത് മാനദണ്ഡങ്ങൾ മറികടന്ന് നടത്തുന്ന ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റങ്ങൾ അടിയന്തരമായി റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടു. സീനിയോരിറ്റിയടക്കം പരിഗണിച്ച് തികച്ചും സുതാര്യവും അഴിമതിരഹിതവുമായിരിക്കണം സ്ഥലംമാറ്റ നടപടികൾ. ......
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പും പൂർത്തിയായി. യുഡിഎഫ് സ്ഥാനാർഥിയായ ഷാനിമോൾ ഉസ്മാൻ 99 വോട്ടുകൾ നേടി പുതിയ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ......
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ 9 മണിക്കാണ് നിയമസഭയിൽ വോട്ടെടുപ്പ് ആരംഭിക്കുക. ......
തിരുവനന്തപുരം: ജനപ്രിയ വാഗ്ദാനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. നിയമസഭയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അവതരിപ്പിച്ച പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികളിൽ പലതും ഉൾപ്പെടുത്തി. ......
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് നിയമസഭയിൽ നയം പ്രഖ്യാപിക്കുന്നത്.......
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് 16-ാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. ആഹ്ലാദവും ആവേശവും അലതല്ലിയ അന്തരീക്ഷത്തിൽ, സഭയിലെ 139 അംഗങ്ങളും പ്രോ ടെം സ്പീക്കർ ജി. ......
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ സമ്മേളനത്തിന് തുടക്കമായി. പ്രോടെം സ്പീക്കർ ജി.......
തിരുവനന്തപുരം: പതിനാറാം നിയമസഭയിലെ നിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നു രാവിലെ ഒൻപതുമണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.......
തിരുവനന്തപുരം: നിയമസഭ വീണ്ടും സമ്മേളിച്ചപ്പോൾ ഭരണപക്ഷത്തെ വിറപ്പിക്കാൻ എണ്ണത്തിൽ കുറവാണെങ്കിലും വീര്യത്തിൽ തങ്ങൾ 'അര കാട' തന്നെയാണെന്ന് പ്രതിപക്ഷം തെളിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. ......
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെച്ചൊല്ലിയുള്ള തർക്കം തെരുവുയുദ്ധമായി മാറിയതോടെ സംസ്ഥാന നിയമസഭ വീണ്ടും സ്തംഭിച്ചു. ജനകീയ പ്രശ്നങ്ങളും നിയമനിർമ്മാണങ്ങളും ചർച്ച ചെയ്യേണ്ട സഭാനടപടികൾ വെറും 51 മിനിറ്റിൽ വെട്ടിച്ചുരുക്കി പിരിഞ്ഞപ്പോൾ, ജനാധിപത്യത്തിന്റെ അന്തസ്സാണ് നടുത്തളത്തിലെ ബഹളത്തിൽ മുങ്ങിപ്പോയത്. ......