കേരളത്തിന്റെ ഭാവി വികസനത്തെയും വ്യവസായ നയങ്ങളെയും മുൻനിർത്തി നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.......
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന തരത്തിൽ ബജറ്റ് അവതരണത്തിലും ധവളപത്രത്തിലുമുണ്ടായ പരാമർശങ്ങൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ബജറ്റിൽ തന്നെ 2000 കോടി രൂപയുടെ അധിക വിഹിതം വകയിരുത്താൻ സർക്കാരിന് സാധിച്ച സാഹചര്യത്തിൽ സാമ്പത്തിക അപകടാവസ്ഥയെന്ന വാദം രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. ......
തിരുവനന്തപുരം: ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.......
തിരുവനന്തപുരം: സംസ്ഥാനത്തെ നഗര ഗതാഗത സംവിധാനത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കി കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ......
തിരുവനന്തപുരം: സിനിമാ മേഖലയേയും ചേർത്തുപിടിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. കൊച്ചിയിൽ ജെ.സി.......
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിൽ ബജറ്റ് അവതരണ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ......
തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു.......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രത്തിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം, 2026 ഏപ്രിലിൽ സംസ്ഥാന ഖജനാവിൽ 5,263 കോടി രൂപയുടെ ബാലൻസ് ഉണ്ടായിരുന്നതായി വ്യക്തമാകുന്നു. ഖജനാവ് ശൂന്യാവസ്ഥയിലായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ മുൻകാല പരാമർശങ്ങൾക്ക് വിരുദ്ധമായാണ് ഈ കണക്ക് വിലയിരുത്തപ്പെടുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് നിർണായക ശുപാർശകൾ. പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന ഖജനാവിന് ബാധ്യതയാകാതെ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകുന്ന തരത്തിൽ പുനഃസംഘടിപ്പിക്കണമെന്നാണ് സമിതിയുടെ പ്രധാന നിർദേശം.
കെഎസ്ഇബി ഉൾപ്പെടെയുള്ള പൊതുയൂട്ടിലിറ്റി സ്ഥാപനങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാകണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ......
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. നിയമസഭയുടെ മേശപ്പുറത്തുവെച്ച സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന മുന്നറിയിപ്പാണ് നൽകുന്നത്. ......