പൊതുസ്ഥലത്ത് പത്തോ അതിലധികമോ ആളുകൾ മുൻകൂർ അനുമതിയില്ലാതെ ഒത്തുകൂടുന്നത് തടഞ്ഞുകൊണ്ടുള്ള കർണാടക ഗവണ്മെന്റിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ധാർവാഡ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ......
അതിർത്തി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് സൗഹൃദബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ - ചൈന ധാരണ. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തി. ......
കൊച്ചി: മുൻകൂർ ജാമ്യാപേക്ഷകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. സെഷൻസ് കോടതിയെയാണ് ഇത്തരം അപേക്ഷകൾക്കായി ആദ്യം സമീപിക്കേണ്ടതെന്നും, അല്ലാതെ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നത് "ആശയക്കുഴപ്പത്തിന്" വഴിവെക്കുമെന്നും (Chaotic Situation) സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
കേരള ഹൈക്കോടതിയിൽ നേരിട്ട് മുൻകൂർ ജാമ്യാപേക്ഷ നൽകിയ ഹർജിക്കാർക്കെതിരായ കേസ് പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ......
ന്യൂഡൽഹി:ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് (JMFC) അല്ലെങ്കിൽ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) കേഡറിൽ നിന്ന് സർവ്വീസിൽ പ്രവേശിച്ച ജഡ്ജിമാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഉന്നത നീതിന്യായ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തെച്ചൊല്ലിയുള്ള ഈ തർക്കത്തിന് സമഗ്രവും ശാശ്വതവുമായ ഒരു പരിഹാരം കാണാനാണ് ഈ നീക്കം.
സന്തുലനം അനിവാര്യം: സ്ഥാനക്കയറ്റം vs. ......
ന്യൂഡൽഹി: തടവുകാരുടെ സമ്മതമില്ലാതെ ദേശീയ നിയമസേവന അതോറിറ്റിയുടെ (NALSA) സൗജന്യ നിയമസഹായ പദ്ധതി പ്രകാരം സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുന്നത് കോടതി നടപടിക്രമങ്ങളുടെ ദുരുപയോഗമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച്, പഞ്ചാബിലെ ഒരു പ്രതിക്ക് വേണ്ടി സമർപ്പിച്ച പ്രത്യേകാനുമതി ഹർജി (SLP) തള്ളിക്കൊണ്ടാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ......
വിശാഖപട്ടണം: അതിതീവ്ര ചുഴലിക്കാറ്റായ ‘മോൻത’ ചൊവ്വാഴ്ച വൈകുന്നേരം ആന്ധ്രാ തീരം തൊട്ടു. കാക്കിനാഡയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ......
ബെംഗളൂരു: ആർഎസ്എസ് പരിപാടികൾ അടക്കമുള്ള പൊതുയോഗങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന് കർണാടക ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ......
മാൻതാ' ചുഴലികാറ്റ് (Cyclonic Storm) തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്നു. വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഇന്ന് (ഒക്ടോബർ 28) വൈകുന്നേരം/രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം, തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.
അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം തുടരുന്നു
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യുനമർദ്ദം (Depression) സ്ഥിതി ചെയ്യുന്നു . ......
പിഎം ഇ-ഡ്രൈവ് പദ്ധതിപ്രകാരം 10,900 ഇ-ബസ്സുകൾ കൂടി വാങ്ങാൻ കേന്ദ്ര ഊർജ്ജവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സി ഇ എസ് എൽ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട മെഗാ ടെണ്ടർ നവംബർ ആറിന് തുറക്കും. ......
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളെക്കുറിച്ച് സുപ്രീം കോടതി തിങ്കളാഴ്ച ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഈ വിഷയം പരിഗണിച്ച മൂന്നംഗ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് വിക്രം നാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ......