ബീഹാറിലെ വോട്ടർപട്ടികയിൽ നിന്നും 23 ലക്ഷത്തോളം സ്ത്രീകളെ ഒഴിവാക്കിയെന്ന ആരോപണവുമായി കോൺഗ്രസ്. ദളിത്, മുസ്ലീം വനിതാ വോട്ടർമാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത് എന്നാണ് ആരോപണം. 2020-ൽ കനത്ത പോരാട്ടം നടന്ന 59 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുളളവരെയാണ് ഒഴിവാക്കിയതെന്നും അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൽക്ക ലാംബ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയത്.
'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആറിന്റെ പേരിൽ ബിഹാറിൽ വൻ തട്ടിപ്പാണ് നടത്തുന്നത്. ......
ന്യൂഡൽഹി: സിവിൽ സർവീസസ് പരീക്ഷാ (CSE) പ്രിലിമിനറി ടെസ്റ്റുകളുടെ ഉത്തരസൂചിക (Answer Keys) പ്രസിദ്ധീകരിക്കുന്നത് വൈകുന്നതിനെച്ചൊല്ലി കേന്ദ്ര പബ്ളിക് സർവ്വീസസ് കമ്മീഷൻ (UPSC) സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ. ഉദ്യോഗാർത്ഥികളുടെ പരാതികൾ യഥാസമയം പരിഹരിക്കുന്നത് വൈകിപ്പിക്കുന്നു എന്നാരോപിച്ചാണ് യുപിഎസ്സി ജുഡീഷ്യൽ നിരീക്ഷണത്തിലായത്.
ഹിമാൻഷു കുമാർ ആൻഡ് അദർസ് v. ......
രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാൻ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശല്‍ ദീക്ഷന്ത് സമാരോഹും പരിപാടിയില്‍ ഉള്‍പ്പെടും. ......
ചെന്നൈ:കരൂരിൽ നടന്ന കൂട്ടപ്പിരിയൽ ദുരന്തവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.......
മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 97മത്തെ വയസ്സിലാണ് അന്ത്യം സംഭവിച്ചത്.......
പാകിസ്ഥാൻ എന്നൊരു രാജ്യം ഭൂപടത്തിൽ തുടരണമെങ്കിൽ ഭീകരർക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. രാജസ്ഥാനിൽ സൈനികരോട് സംവദിക്കവേയാണ് കരസേനാ മേധാവി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്. ......
കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് യെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. സ്ത്രീകളും കുട്ടികളുമടക്കം മരിച്ചിട്ടും നേതാവ് സ്ഥലംവിട്ടെന്നും എന്ത് പാർട്ടിയാണിത് എന്നുമായിരുന്നു കോടതിയുടെ ചോദ്യം. അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണമില്ലെന്ന് വിമർശിച്ച കോടതി, കരൂരിൽ സംഭവിച്ചത് മനുഷ്യനിർമിത ദുരന്തമാണെന്നും ചൂണ്ടിക്കാട്ടി. ......
കർണാടക സംസ്ഥാനം വൻഭൂരിപക്ഷത്തോടെ ഭരിക്കുന്നത് കോൺഗ്രസാണെങ്കിലും തലസ്ഥാനനഗരിയായ ബംഗളുരുവിൽ ആധിപത്യം പുലർത്തുന്നത് ബിജെപിയാണ്. നാലിൽ നാല് ലോകസഭാമണ്ഡലങ്ങളും 28ൽ 16 നിയമസഭാമണ്ഡലങ്ങളും പ്രതിനിധീകരിക്കുന്നത് ബിജെപിയാണ്. ......
ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച കവാടം ചെന്നൈയിൽ പ്രദർശനത്തിനു വെച്ചു. നടൻ ജയറാം ഉൾപ്പെടെയുള്ള പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ......
ഡൽഹി ജെഎൻയു സർവകലാശാലയിൽ സംഘർഷം. എബിവിപി നടത്തിയ ഘോഷയാത്രക്കു പിന്നാലെയാണ് സംഘർഷാവസ്ഥയുണ്ടായത്.......