ബംഗളുരു: പ്രമാദമായ രേണുകസ്വാമി കൊലക്കേസിലെ പ്രതികളായ സൂപ്പർസ്റ്റാർ ദർശൻ, പവിത്രഗൗഡ, നാഗരാജ്, ലക്ഷ്മണൻ എന്നിവർക്ക് വീട്ടുഭക്ഷണം അനുവദിച്ചു കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി തടഞ്ഞു. " മനുഷ്യാവകാശ സംരക്ഷണം ജയിൽ കവാടത്തിനകത്ത് ഒതുങ്ങുന്നില്ല. ......
ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (EWS) നിബന്ധനപ്രകാരമുള്ള സൗജന്യ ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡൽഹിയിലെ 51 സ്വകാര്യ ആശുപത്രികൾക്കെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച പ്രമുഖ സ്ഥാപനങ്ങളുടെ പട്ടികയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ (Kottakkal Arya Vaidya Sala) ഡൽഹിയിലെ ആശുപത്രിയും ഉൾപ്പെടുന്നു.
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എൻ.വി. ......
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖലയെ ശക്തമായി ബാധിക്കുകയാണ്. രാജ്യത്തെ പ്രധാന വസ്ത്രനഗരമായ സൂറത്തിലെ ടെക്സ്റ്റൈൽ വ്യവസായം യുദ്ധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ തന്നെ വലിയ പ്രതിസന്ധിയിലായി. ......
ന്യൂഡൽഹി:ഇന്ത്യയുടെ സംവരണ നയത്തിലും നീതിന്യായ വ്യവസ്ഥയുടെ ഘടനയിലും നിർണ്ണായകമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഭരണഘടനാ ഭേദഗതി ബിൽ 2026 പാർലമെന്റിൽ അവതരിപ്പിച്ചു. ജാതി സെൻസസിലൂടെ വ്യക്തമാകുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും സംവരണം നൽകാനാണ് ബില്ലിലെ പ്രധാന നിർദ്ദേശം. ......
ചെന്നൈ നഗരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നിയമവിദ്യാര്‍ത്ഥിനി മരിച്ചു.
പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ ജിനു (21)വാണ് മരിച്ചത്.
പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍ വിജയകുമാറിന്റെയും വിജയകുമാരിയുടേയും മകളാണ് ജിനു. ജിനു സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അണ്ണാ സര്‍വകലാശാലയുടെ ഔട്ടര്‍ ഗേറ്റിന് സമീപം ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ......
ഡൽഹിയിലെ മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന കെ പി ഉണ്ണികൃഷ്ണൻ ദേശീയതലത്തിൽ ശ്രദ്ധ നേടിയത് 1971ൽ അദ്ദേഹം വടകരയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായതോടെയാണ്. ലീലാദാമോദരന്റെ പേരുവെട്ടി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉണ്ണികൃഷ്ണനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ......
ഗാസിയാബാദ്: എക്സ്-മുസ്ലിം യുട്യൂബർ സലീം അഹമ്മദ് (സലീം വസ്തിക്) നേരെയുണ്ടായ വധശ്രമക്കേസിലെ രണ്ടാം പ്രതി ഗൾഫാം പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ ഒന്നാം പ്രതിയായ സീഷാൻ മാർച്ച് ഒന്നിന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ......
ന്യൂഡൽഹി: കോടതി വിധികൾ നടപ്പാക്കുന്നതിൽ തടസ്സം നിൽക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. ഒരു കേസിലെ കക്ഷിയല്ലെങ്കിൽ പോലും, കോടതി ഉത്തരവ് ലംഘിക്കാൻ ബോധപൂർവം സഹായിക്കുന്ന ഏതൊരു വ്യക്തിയും കോടതി അവമതിപ്പിന് (Contempt of Court) ഉത്തരവാദിയാകുമെന്ന് കോടതി വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും ആജ്ഞാശക്തിയും നിലനിർത്തുന്നതിനാണ് ഇത്തരമൊരു നിലപാട് അത്യാവശ്യമെന്ന് കോടതി നിരീക്ഷിച്ചു. ......
ഗാന്ധിനഗർ: നിയമരംഗത്ത് ചുവടുവെക്കുന്ന യുവ അഭിഭാഷകർ എല്ലാ മേഖലകളിലും ഒരേപോലെ തിളങ്ങാൻ ശ്രമിക്കുന്നതിന് പകരം സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് ഒരു പ്രത്യേക വിഷയത്തിൽ വൈദഗ്ധ്യം (Specialisation) നേടണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്. ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ (GNLU) 16-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
മുംബൈ: പിൻവലിച്ച് മൂന്നു വർഷമാകുമ്പോഴും തിരിച്ചെത്താനുള്ളത് 2000 രൂപയുടെ 2.78 കോടി നോട്ടുകളെന്ന് റിപ്പോർട്ട്. 2023 മേയ് 19-നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ പിൻവലിച്ചത്. ......