ന്യൂഡൽഹി: ഭക്തിയും ഭരണഘടനയും തമ്മിലുള്ള പോരാട്ടം സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിൽ പുതിയൊരു തലത്തിലേക്ക് നീങ്ങുന്നു. ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട നിയമപരമായ നൂലാമാലകൾ അഴിച്ചെടുക്കുന്നതിനിടയിൽ, ജസ്റ്റിസ് ബി.വി. ......
ന്യൂഡൽഹി..കോടതി പുറപ്പെടുവിക്കുന്ന ഇടക്കാല ഉത്തരവുകൾ ഒരാളുടെ അവകാശങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെങ്കിൽ, ആ വ്യക്തി കേസിൽ കക്ഷിയല്ലെന്ന കാരണത്താൽ മാറ്റിനിർത്തരുതെന്ന് സുപ്രീം കോടതി വിധിച്ചു. നീതിപൂർവ്വമായ കേൾവി എന്ന തത്വം ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ......
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി മുസ്ലീം വോട്ടുകൾ സമാഹരിക്കാൻ ആം ജനതാ ഉന്നയൻ പാർട്ടി (എ.ജെ.യു.പി) നേതാവ് ഹുമയൂൺ കബീർ ആവശ്യപ്പെട്ടത് ആയിരം കോടി രൂപ. മുസ്ലിം വോട്ടുകൾ വിഭജിച്ച് ബി.ജെ.പിയ്ക്ക് അധികാരത്തിലേറാൻ വഴിയൊരുക്കാമെന്നും അതിന് 1000 കോടി രൂപ വേണമെന്നും ഹുമയൂൺ കബീർ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ......
ന്യൂഡൽഹി:ഒന്നിലധികം കുറ്റങ്ങൾക്കായി വിധിക്കപ്പെട്ട തടവ് ശിക്ഷകൾ ഒരേസമയം (Concurrent) അനുഭവിച്ചു തീർക്കാൻ ഉത്തരവുണ്ടെങ്കിൽ, ആ ശിക്ഷകൾക്കൊപ്പം വിധിച്ച പിഴത്തുകയും വെവ്വേറെ ഈടാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ശിക്ഷകൾ ഒന്നിച്ചു നടപ്പിലാക്കുമ്പോൾ പിഴയും അതിന്റെ ഭാഗമായി കണ്ട് 'കൺകറന്റ്' ആയി പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി.
കോടതി നിരീക്ഷണത്തിലെ പ്രധാന കാര്യങ്ങൾ:
പിഴയും ശിക്ഷയുടെ ഭാഗം: ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) സെക്ഷൻ 53 പ്രകാരം പിഴ എന്നത് ശിക്ഷയുടെ ഒരു രൂപമാണ്. ......
പൂനെ:വിനായക് ദാമോദർ സവർക്കർക്ക് നൽകപ്പെട്ട 'സ്വാതന്ത്ര്യവീർ' എന്ന വിശേഷണം ഏതെങ്കിലും സർക്കാർ ഔദ്യോഗികമായി നൽകിയതല്ലെന്ന് സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ കോടതിയിൽ സമ്മതിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ പുനെയിലെ പ്രത്യേക കോടതിയിൽ മൊഴി നൽകുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാർ നടത്തിയ ക്രോസ് വിസ്താരത്തിലാണ് സത്യകി നിർണ്ണായകമായ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ......
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ പാർട്ട്-ടൈം ചെയർമാനായി നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്ണകുമാർ നിയമിതനായി.......
ഇലക്ട്രിക് വാഹനങ്ങൾ നമ്മുടെ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വളരെ വേഗത്തിൽ ചാർജ്ജ് ആവുകയും ദീർഘനേരം ഊർജ്ജം നൽകുകയും ചെയ്യുന്ന പുതിയതരം ബാറ്ററികൾ കണ്ടുപിടിക്കപ്പെട്ടതോടെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ മാർക്കറ്റ് സജീവമായത്. ......
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഒൻപതംഗ വിശാല ബെഞ്ചിന് മുന്നിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ......
2023ൽ കർണാടകത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ്സ് ഗവണ്മെന്റ് നടപ്പിലാക്കിയ അഞ്ച് തെരഞ്ഞെടുപ്പ് ഗ്യാരണ്ടികളിൽ ഏറ്റവും പ്രധാനപ്പെട്ടതും ജനശ്രദ്ധ നേടിയതും ശക്തി പദ്ധതിയാണ്. സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സംസ്ഥാനമൊട്ടാകെ യാത്ര സൗജന്യമാക്കിയ പദ്ധതിയാണിത്. ......
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാൻ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയാണ് വിവാഹിതയായ പത്തൊൻപതുകാരിക്ക് കാമുകനൊപ്പം പോകാൻ അനുമതി നൽകിയത്. ......