റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ 108 മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്ക് മുന്നിൽ കീഴടങ്ങി. 44 സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് ഇന്നലെ ആയുധംവെച്ച് കീഴടങ്ങിയത്. സംഘത്തിന്റെ പക്കൽ നിന്ന് എകെ-47, ഇൻസാസ് റൈഫിൾ, കാർബൈൻ, വിവിധ തരം റൈഫിളുകൾ, ബിജിഎൽ ഉൾപ്പെടെ 101 ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു. ......
ജമ്മു: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലക്ക് നേരേ വധശ്രമം. ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്തുവെച്ചാണ് സംഭവം.......
രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചതായും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
രാജ്യത്തെ മെഡിക്കൽ കോളേജുകൾ കുറവുള്ള മേഖലകളിൽ കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനായി കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 157 മെഡിക്കൽ കോളേജുകൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഇതിനായി 41,332.41 കോടി രൂപയാണ് ആകെ ചെലവ്. ......
മരിച്ചെന്നു ഡോക്ടർമാർ വിധിയെഴുതിയ 50-കാരിക്ക് പുനർജന്മത്തിന് വഴിയൊരുക്കിയത് റോഡിലെ കുഴികൾ. സംസ്കാര ചടങ്ങുകൾക്കായി ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്ത്രീയ്ക്കാണ് വഴിയുടെ ശോച്യാവസ്ഥ അനുഗ്രഹമായത്. ......
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ദയാവധത്തിന് അനുമതി. പതിമൂന്ന് വർഷമായി കോമാവസ്ഥയിൽ കഴിയുന്ന യുവാവിന്റെ ദയാവധ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ നിർണായക നടപടി. ......
കർണാടകത്തിൽ ആദ്യം നടക്കാൻ പോവുന്നത് ബംഗളുരു നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അതിനാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ പ്രാധാന്യമുണ്ട്.......
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഇന്ത്യയിലെ പാചകവാതക വിതരണ ശൃംഖല പൂർണ്ണമായും താറുമാറായി. ഇറാൻ യുദ്ധം കാരണം ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതും പാചകവാതക ഇറക്കുമതിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ......
ന്യൂഡൽഹി: കോടതിയെ സമീപിച്ച് ആനുകൂല്യങ്ങൾ തേടുന്നവർ സത്യസന്ധരായിരിക്കണമെന്നും, വസ്തുതകൾ ബോധപൂർവ്വം മറച്ചുവെക്കുന്നവർക്ക് കരാർ നടപ്പിലാക്കി കിട്ടാൻ (Specific Performance) അർഹതയില്ലെന്നും സുപ്രീം കോടതി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, പ്രസന്ന ബി. ......
നിലവില്‍ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാല്‍, പൂഴ്ത്തിവെപ്പ് തടയുന്നതിനായി പുതിയ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിന് മന്ത്രാലയം കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം, ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കള്‍ക്ക് 21 ദിവസത്തിന് ശേഷം മാത്രമേ അടുത്ത ബുക്കിംഗ് നടത്താൻ സാധിക്കൂ. ......
ന്യൂഡൽഹി: വനിതാ സംവരണം വേഗത്തിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട് ബില്ലിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കാനാണ് ശ്രമം.
ഭേദഗതിക്ക് രാഷ്ട്രീയ കക്ഷികളുടെ പിന്തുണ നേടുന്നതിനായി കേന്ദ്രസർക്കാർ നീക്കംതുടങ്ങി. ......