ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും അത് ഇന്ത്യയെ എപ്രകാരം ബാധിക്കുമെന്നതും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ആറരയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് നിർണ്ണായകമായ ഈ ചർച്ച നടക്കുന്നത്. ......
മനുഷ്യ ദൈവങ്ങളെയോ ആദ്ധ്യാത്മിക ഗുരുക്കന്മാരെയോ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന നിലപാടല്ല, ഒരുതരത്തിൽ നിരീശ്വര വാദിയായ സിദ്ധരാമയ്യ ഭരിക്കുന്ന കർണാടകം അനുവർത്തിച്ചുപോരുന്നത്. ആ സാഹചര്യത്തിലാണ് ആർട്ട് ഓഫ് ലിവിങ് കേന്ദ്രത്തിന്റെ തലവനും ആധ്യാത്മിക ആചാര്യനുമായ ശ്രീ ശ്രീ രവിശങ്കർ ഭൂമി കയ്യേറ്റക്കേസിൽ പ്രതിയായത്. ......
ന്യൂഡൽഹി:ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തുന്ന ഘട്ടത്തിൽ (Framing of Charges) ഉത്തരവ് രേഖപ്പെടുത്തിയ പേപ്പറിൽ ജഡ്ജി ഒപ്പുവെക്കാൻ വിട്ടുപോയി എന്ന കാരണത്താൽ മാത്രം വിചാരണ നടപടികൾ അസാധുവാകില്ലെന്ന് സുപ്രീം കോടതി. നടപടിക്രമങ്ങളിലെ ഇത്തരം ചെറിയ വീഴ്ചകൾ തിരുത്താവുന്നതാണെന്നും അത് നീതിനിർവ്വഹണത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലം
ഉത്തർപ്രദേശിലെ ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ഈ നിയമപോരാട്ടം നടന്നത്. ......
ന്യൂഡൽഹി:സാങ്കേതികവിദ്യയുടെ അതിപ്രസരം നീതിന്യായ വ്യവസ്ഥയ്ക്കും വെല്ലുവിളിയാകുന്ന കാഴ്ചയാണ് സുപ്രീം കോടതിയുടെ പുതിയ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വിധിന്യായങ്ങൾ കോടതിയിൽ ഹാജരാക്കുന്നത് ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ഗൗരവകരമായ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഒരു കമ്പനി ഡയറക്ടർ നൽകിയ സ്പെഷ്യൽ ലീവ് പെറ്റീഷൻ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ......
ബെംഗളൂരു: അവിഹിത ബന്ധം കലാശിച്ചത് ഇരട്ടക്കൊലപാതകത്തിൽ. കർണാടകയിലെ പീനിയയിലാണ് സംഭവം.......
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവയിൽ കേന്ദ്ര സർക്കാർ വലിയ ഇളവ് പ്രഖ്യാപിച്ചു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. ......
ന്യൂഡൽഹി: ദേശീയ പാർട്ടികളുടെ വരുമാനത്തിൽ 2024-25 സാമ്പത്തിക വർഷം വൻ വർധനവ്. മുൻവർഷത്തെ അപേക്ഷിച്ച് 161 ശതമാനം അധികം സംഭാവനകളാണ് 2024- 2025ൽ ലഭിച്ചത്.
സംഭാവനകളുടെ ഭൂരിഭാഗവും ബിജെപിയിലേക്കാണ് ഒഴുകിയത്. ......
ന്യൂഡൽഹി: ക്രൂഡ് ഓയിൽ വിപണിയിലെ അനിശ്ചിതത്വം ശക്തമാകുന്നതിനിടെ ഇന്ത്യയിൽ ഇന്ധനവില ഉയർത്തി നയാര എനർജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നു രൂപയുടെയും വർധനവാണ് കമ്പനി പ്രഖ്യാപിച്ചത്. ......
മുംബൈ: നാസിക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘ആൾദൈവം’ അശോക് കുമാർ ഖരാട്ടിനെതിരായ ബലാത്സംഗക്കേസുകളിൽ അന്വേഷണം വഴിത്തിരിവിൽ. ഇയാൾക്കെതിരെ നിലവിലുള്ള പീഡനക്കേസുകൾക്കൊപ്പം ഇയാൾ നരബലി നടത്തിയിട്ടുണ്ടോയെന്നും പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ......
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കുടുംബത്തിനും വിട്ടുമാറാത്ത തലവേദന സൃഷ്ടിക്കുകയാണ് കുപ്രസിദ്ധമായ മുഡക്കേസ്. മുഖ്യമന്ത്രിയുടെ പത്നി ബി എം പാർവ്വതി ഉൾപ്പെടെ നിരവധി പ്രമുഖർക്ക് മൈസൂരു അർബൻ ഡവലപ്പ്മെന്റ് അതോറിറ്റി(മുഡ) വികസിത മേഖലയിൽ അന്യായമായി ഹൗസിങ് പ്ലോട്ടുകൾ അനുവദിച്ചു എന്നാണ് കേസ്. ......