ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയ്ക്ക് വൻ തിരിച്ചടിയായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. വൈദ്യുതി നിയമപ്രകാരം (Electricity Act, 2003) ഇന്ത്യൻ റെയിൽവേ ഒരു 'വിതരണ ലൈസൻസി' (Distribution Licensee) അല്ലെന്നും, മറിച്ച് ഒരു 'ഉപഭോക്താവ്' (Consumer) മാത്രമാണെന്നും കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: പ്രതിക്ക് പറയാനുള്ളത് കേൾക്കാതെ കുറ്റപത്രം സമർപ്പിക്കാനുള്ള കാലാവധി നീട്ടിനൽകുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണ് ഇത്തരത്തിലുള്ള നടപടിയെന്ന് കോടതി നിരീക്ഷിച്ചു. ......
ചെന്നൈ∙ തമിഴ്നാട്ടിൽ നടൻ വിജയ് യുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നതിനിടെ പുതിയ വഴിത്തിരിവ്. എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്രവിജയം നേടിയ ബിജെപി സർക്കാർ രൂപീകരണത്തിനൊരുങ്ങുന്നു. ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത സുവേന്ദു അധികാരി നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ......
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നാല് ദിവസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമാകാനൊരുങ്ങുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും രംഗത്തെത്തി. ......
ന്യൂഡൽഹി: തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങൾ ദേശീയരാഷ്ട്രീയത്തിലും പ്രതിഫലിക്കാൻ തുടങ്ങി. ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഇരുന്നിരുന്ന ഡിഎംകെ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി ലോക്സഭാ സ്പീക്കർക്ക് കത്തുനൽകി. ......
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണത്തെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വങ്ങൾക്കിടെ സംസ്ഥാന രാഷ്ട്രീയത്തിൽ അപൂർവ നീക്കങ്ങൾക്ക് സാധ്യത തെളിയുന്നു. പരമ്പരാഗത വൈരികളായ ഡിഎംകെയും എഐഎഡിഎംകെയും സഖ്യത്തിലെത്തി സർക്കാർ രൂപവത്കരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ......
ബെംഗളൂരു: ഇരുപത്താറുകാരിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ നിർബന്ധിച്ചതിന് പിന്നാലെ പതിനഞ്ചുകാരൻ ജീവനൊടുക്കി. ബെംഗളുരുവിലെ ബിദദിയിലാണ് കൗമാരക്കാരൻ ജീവനൊടുക്കിയത്. ......
ബംഗളുരു: കർണാടകത്തിൽ സൽപ്പേരും പ്രശസ്തിയുമുണ്ടായിരുന്ന മുതിർന്ന ഐ പി എസ്സ് ഉദ്യോഗസ്ഥനായിരുന്നു കെ രാമചന്ദ്ര റാവു. പല പദവികളും അലങ്കരിച്ചിട്ടുള്ള അദ്ദേഹം നിലവിലെ ആഭ്യന്തരമന്ത്രി ഡോ: ജി. ......
കൊച്ചി: ക്രിമിനൽ കേസുകളിൽ വധശ്രമക്കുറ്റം (IPC Section 307) ചുമത്തുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ഒരു നിയമവ്യാഖ്യാനം നൽകിയിരിക്കുകയാണ് കേരള ഹൈക്കോടതി. ഒരാളെ കൊലപ്പെടുത്തുക എന്ന ബോധപൂർവ്വമായ ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണെങ്കിൽ മാത്രമേ വധശ്രമക്കേസിൽ പ്രതിയെ ശിക്ഷിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ......