വിശാഖപട്ടണം: അതിതീവ്ര ചുഴലിക്കാറ്റായ ‘മോൻത’ ചൊവ്വാഴ്ച വൈകുന്നേരം ആന്ധ്രാ തീരം തൊട്ടു. കാക്കിനാഡയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ......
ബെംഗളൂരു: ആർഎസ്എസ് പരിപാടികൾ അടക്കമുള്ള പൊതുയോഗങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന് കർണാടക ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ......
മാൻതാ' ചുഴലികാറ്റ് (Cyclonic Storm) തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്നു. വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഇന്ന് (ഒക്ടോബർ 28) വൈകുന്നേരം/രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം, തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.
അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം തുടരുന്നു
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യുനമർദ്ദം (Depression) സ്ഥിതി ചെയ്യുന്നു . ......
പിഎം ഇ-ഡ്രൈവ് പദ്ധതിപ്രകാരം 10,900 ഇ-ബസ്സുകൾ കൂടി വാങ്ങാൻ കേന്ദ്ര ഊർജ്ജവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സി ഇ എസ് എൽ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട മെഗാ ടെണ്ടർ നവംബർ ആറിന് തുറക്കും. ......
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളെക്കുറിച്ച് സുപ്രീം കോടതി തിങ്കളാഴ്ച ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഈ വിഷയം പരിഗണിച്ച മൂന്നംഗ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് വിക്രം നാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊൻത’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ‘മൊൻത’ ചുഴലിക്കാറ്റ് ഇന്നു രാത്രിയോടെ ആന്ധ്രയിലെ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കര തൊടും എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ......
രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം വിഷയം കൃത്യമായി വീക്ഷിക്കുമെന്ന് മുന്നറിയിപ്പുമായി സുപ്രീം കോടതി. സൈബർ തട്ടിപ്പ് കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയേക്കാമെന്നും കോടതി മുന്നറിയപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള ഇതു വരെയുള്ള കേസുകളുടെ വിശദ വിവരങ്ങൾ നൽകണണമെന്നും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. ......
നാളെ മുതൽ നവംബർ 3 വരെയാകും പ്രാഥിമക നടപടിക്രമങ്ങൾ. നവംബർ 4 മുതൽ ഡിസംബർ 12 വരെ വീടുകൾ കയറി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും.......
ജയ്പുർ: ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യക്ക് സ്വകാര്യ കമ്പനിയിൽ നിന്നും രണ്ടുവർഷമായി മാസപ്പടി വാങ്ങുന്നെന്ന് കണ്ടെത്തി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി). രാജസ്ഥാനിലാണ് സംഭവം. ......