ന്യൂഡൽഹി: കെട്ടിട നിർമ്മാണ പ്ലാനുകളിലെ ലംഘനം, ഭൂവിനിയോഗം (Land Use), സോണിംഗ് നിയമങ്ങൾ, ടൗൺ പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന് (NGT) അധികാരമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത്തരം തർക്കങ്ങൾ പരിസ്ഥിതി പ്രശ്നമായി അവതരിപ്പിക്കപ്പെട്ടാൽ പോലും, അവ 2010-ലെ എൻജിടി ആക്റ്റിന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി. ......
ബെംഗളൂരു: യുവതികളുമൊത്തുള്ള അശ്ലീല വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കർണാടക ഡിജിപിക്ക് സസ്പെൻഷൻ. കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡിജിപി കെ രാമചന്ദ്ര റാവുവിനെയാണ് സസ്പെൻഡ് ചെയ്തത്. ......
ന്യൂഡൽഹി:ബാർ അസോസിയേഷനുകൾ അഭിഭാഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച സ്വകാര്യ സ്ഥാപനങ്ങളാണെന്നും അവ ഭരണഘടനയുടെ 12-ാം അനുച്ഛേദ പ്രകാരം 'സ്റ്റേറ്റ്' (State) എന്ന നിർവ്വചനത്തിൽ ഉൾപ്പെടില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. സംഗീത റായ് വേഴ്സസ് ന്യൂഡൽഹി ബാർ അസോസിയേഷൻ എന്ന കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ബാർ അസോസിയേഷനുകൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്വമേധയാ ഉള്ള സംഘടനകളാണ്. ......
കർണാടകം: ബംഗളുരു നഗരസഭകളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. മന്ത്രിസഭയുടെ ശുപാർശ പരിഗണിച്ചാണ് ഈ തീരുമാനം. ......
ചെന്നൈ: വിചാരണ പൂർത്തിയാകാതെ പ്രതികളെ വർഷങ്ങളോളം ജയിലിലിടുന്നത് ശിക്ഷയ്ക്ക് തുല്യമാണെന്നും ഇത് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുമെന്നും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ......
ന്യൂഡൽഹി: നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ (NLU) നിന്നോ മറ്റ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ ബിരുദം നേടുന്നത് സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യാനുള്ള കുറുക്കുവഴിയല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവ അഭിഭാഷകർ ഹൈക്കോടതികളിലേക്കോ സുപ്രീംകോടതിയിലേക്കോ എത്തുന്നതിന് മുൻപ് ജില്ലാ കോടതികളിൽ നിന്ന് പ്രാക്ടീസ് ആരംഭിച്ച് അനുഭവസമ്പത്ത് നേടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ബാർ കൗൺസിൽ ഓഫ് ഡൽഹി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ എത്തുന്നു. നിലവിൽ പാർട്ടി വർക്കിങ് പ്രസിഡന്റാണ് നിതിൻ നബിൻ.......
ഡിജിപിയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്. കർണാടകയിലാണ് സംഭവം. നിലവില്‍ സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി ആര്.......
ന്യൂഡല്‍ഡി: പുതിയ കേന്ദ്ര ബജറ്റ് വരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനുമായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് കര്‍ത്തവ്യഭവനില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ഈ മാസം പത്താം തീയതി നടന്ന പ്രീബജറ്റ് കണ്സ്പറ്റേഷന് സന്ദര്‍ഭത്തില്‍ സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉന്നയിച്ച വിിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്.. ......
ചെന്നൈ: പ്രമുഖ സ്വകാര്യ മേഖലാ ഡയറി കമ്പനി ഹാറ്റ്സൺ അഗ്രോ പ്രോഡക്റ്റ് ലിമിറ്റഡ് 2025 ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ മികച്ച നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,009.75 കോടി രൂപയായിരുന്ന പ്രവർത്തന വരുമാനം 17.61 ശതമാനം വർധിച്ച് 2,363.72 കോടി രൂപയിലെത്തി. ......