മക്കളുടെ അസുഖങ്ങൾ മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് ആൾദൈവവും സംഘവും ഏഴുവർഷത്തിനിടെ 14 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഐടി ജീവനക്കാരൻ. ബഹുരാഷ്ട്ര ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന പുണെ സ്വദേശിയാണ് ഇതു സംബന്ധിച്ച് പൂണെ പൊലീസിൽ പരാതി നൽകിയത്. സന്ന്യാസിനിയുൾപ്പെടെയുള്ള സംഘമാണ് തട്ടിപ്പ് നടത്തിയത്. ......
ചിക്മംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിന്റെ മകൻ സഹീർ (21), അഞ്ചരക്കണ്ടി ബിഇഎംയുപി സ്കൂളിനു സമീപം തേറാംകണ്ടി അസീസിന്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്. ......
ബെംഗളൂരുവിൽ വീട്ടുടമയുടെ ഭാര്യയെ കൊലപ്പെടുത്തി സ്വർണമാല കവർന്ന കേസിൽ വാടകക്കാരായ യുവദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ പ്രസാദ് ശ്രീസെയ്ൽ (26), ഭാര്യ സാക്ഷി ഹനമന്ത് (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ......
കർണാടക തലസ്ഥാനമായ ബംഗളുരു ഹൈടെക് നഗരമായി പരിണമിച്ചെങ്കിലും, മുമ്പ് കാർഷികകേന്ദ്രമായിരുന്നു എന്നതിന്റെ അടയാളങ്ങൾ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും ബാക്കിയുണ്ട്. ത്വരിതവികസനവും മാറ്റങ്ങളുമാണ് നഗരത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ......
ന്യൂഡൽഹി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അമിത് അയേൺ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള കേസിൽ, ഒരു വായ്പാ അക്കൗണ്ട് 'തട്ടിപ്പ്' എന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ബാങ്കുകൾ വായ്പക്കാരന് വ്യക്തിഗത വാദം കേൾക്കാനുള്ള അവസരം (Personal Hearing) നൽകേണ്ടതുണ്ടോ എന്ന വിഷയത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിലപാട് സുപ്രീം കോടതി തേടി.
പ്രധാന വാദങ്ങളും നിരീക്ഷണങ്ങളും:
SBI യുടെ വാദം: എസ്ബിഐക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സഞ്ജയ് കപൂർ വാദിച്ചത്, വ്യക്തിഗത വാദം കേൾക്കൽ എപ്പോഴും നിർബന്ധമാക്കേണ്ടതില്ലെന്നാണ്. ഇത് വായ്പക്കാർക്ക് തെളിവുകൾ നശിപ്പിക്കാനോ ഫണ്ടുകൾ തിരിച്ചുവിടാനോ അവസരം നൽകിയേക്കാം. ......
പാട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 121 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.......
ന്യൂഡൽഹി: പാകിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഇന്ത്യയ്ക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങുകയാണെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദുമാണ് ജമ്മു കശ്മീരിൽ ആക്രമണം നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. ......
ന്യൂഡൽഹി: വാടകയ്ക്ക് താമസിക്കുന്ന ഒരാൾക്ക്, എത്ര കാലം താമസിച്ചാലും, ആ വീടിന്റെ ഉടമസ്ഥാവകാശം ലഭിക്കില്ലെന്ന് സുപ്രീം കോടതി വീണ്ടും വ്യക്തമാക്കി. വാടകയുടെ കാലയളവ് ഉടമസ്ഥാവകാശമായി മാറില്ലെന്ന് കോടതി അടിവരയിട്ടു.
പ്രധാന വിധി പ്രസ്താവനകളും പ്രത്യാഘാതങ്ങളും
ബന്ധം വാടകക്കാരൻ തന്നെ.വാടകയ്ക്ക് നൽകിയ ഒരു വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം എപ്പോഴും ഭൂവുടമയിൽ (Landlord) തന്നെയായിരിക്കും. ......
ന്യൂഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വോട്ട് കൊള്ള നടന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്ത് 25 ലക്ഷം കള്ളവോട്ടുകൾ ചേർത്തിരിക്കപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. ......