ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പതിനാലാമത് പ്രിൻസിപ്പലായി പ്രൊഫ.സൂസൻ എലിയാസിനെ നിയമിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയാണ്
145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്.കോളേജ് ചെയർമാനും ഡൽഹി ബിഷപ്പുമായ റൈറ്റ് റവ. ......
ജനപ്രിയ സൂപ്പർസ്റ്റാർ ജോസഫ് വിജയിന്റെ രാഷ്ട്രീയപ്രവേശത്തെ തുടക്കം മുതൽ എതിർത്തതും അത് നടക്കാതിരിക്കാൻ കരുനീക്കിയതും തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം കെ സ്റ്റാലിനും അദ്ദേഹം നേതൃത്വം കൊടുത്ത ഡി എം കെയുമായിരുന്നു. എന്നാൽ അതൊന്നും മനസ്സിൽ വെക്കാതെ അധികാരവും പ്രതാപവും നഷ്ടപ്പെട്ട സ്റ്റാലിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി സന്ദർശിക്കാൻ പുതിയ മുഖ്യമന്ത്രി വിജയ് കാട്ടിയ രാഷ്ട്രീയചാതുര്യം പ്രശംസനീയമാണ്. ......
ന്യൂഡൽഹി: രാജ്യത്തെ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മാതൃകാപരമായ തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാൻ അദ്ദേഹം നിർദേശം നൽകി. ......
ചെന്നൈ/ തിരുവനന്തപുരം:തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടുന്നു. എ.ഐ.എ.ഡി.എം.കെയിലെ വിമതപക്ഷം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ടി.വി.കെ (തമിഴക വെട്രി കഴകം) സർക്കാർ സുരക്ഷിതമാണെന്നാണ് സൂചനകൾ. ......
ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യവ്യാപകമായി ചോദ്യപേപ്പർ ചോർന്നെന്ന ശക്തമായ സംശയത്തെത്തുടർന്ന് ഈ വർഷത്തെ നീറ്റ് (NEET-UG) പരീക്ഷ റദ്ദാക്കി. ഇതോടെ പരീക്ഷയെഴുതിയ 22.79 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. ......
ന്യൂഡൽഹി: വിവാഹത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒരു പെണ്ണിന്റെ സ്വപ്നങ്ങൾക്ക് ലക്ഷ്മണരേഖ വരയ്ക്കുന്ന കാലം കഴിഞ്ഞെന്ന് സുപ്രീം കോടതിയുടെ ഓർമ്മപ്പെടുത്തൽ. തന്റെ കരിയറും കർത്തവ്യവും ഒരുപോലെ ചേർത്തുപിടിക്കാൻ ശ്രമിച്ച ഒരു ദന്തഡോക്ടറുടെ പോരാട്ടത്തിന് മുന്നിൽ, കാലഹരണപ്പെട്ട പുരുഷാധിപത്യ ചിന്താഗതികൾക്ക് കോടതി തിരിച്ചടി നൽകി.
ആ യാത്ര തുടങ്ങിയത് ഇങ്ങനെ...
കഥ തുടങ്ങുന്നത് 2009-ലാണ്. ......
മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കൂടുതൽ അറസ്റ്റ്. ടെലിഗ്രാം വഴി ചോദ്യപേപ്പർ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു എംബിബിഎസ് വിദ്യാർത്ഥിയെ കൂടി പൊലീസ് പിടികൂടി. ......
മുംബൈ : ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫാമിലി ബിസിനസുകളിലൊന്നും US$ 148 ബില്യൺ മാർക്കറ്റ് ക്യാപ്പുള്ള വലിയ കമ്പനികളിലൊന്നുമായ ബജാജ് ഗ്രൂപ്പ്, ഇന്ന് ബിസിനസ്സിൽ 100 വർഷം പൂർത്തിയാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ആഗോള സാമ്പത്തിക വളർച്ചയിലേക്കുള്ള യാത്രയെ അടയാളപ്പെടുത്തുന്ന ഈ നാഴികക്കല്ലിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും മനുഷ്യസ്നേഹിയും വ്യവസായിയും മഹാത്മാ ഗാന്ധിയുടെ അഞ്ചാമത്തെ ദത്തുപുത്രനുമായി അറിയപ്പെടുന്ന ജംനാലാൽ ബജാജ് 1926 ൽ മുംബൈയിൽ സ്ഥാപിച്ച ബജാജ് ഗ്രൂപ്പ്, മൂന്ന് ഇന്ത്യൻ കുടുംബങ്ങളിൽ ഒന്നിന് സേവനം നൽകുകയും 130,000 ത്തിലധികം ജീവനക്കാർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു.100 ലധികം കമ്പനികൾ, 100 ലധികം രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, വരാനിരിക്കുന്ന ഹെൽത്ത് കെയർ രംഗത്തേക്കുള്ള പ്രവേശനം എന്നിവയിലൂടെ, ഓട്ടോമൊബൈൽ, ഫിനാൻഷ്യൽ സർവീസസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിലൊന്ന് ബജാജ് ഗ്രൂപ്പ് പടുത്തുയർത്തിയിട്ടുണ്ട്. ......
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്–യുജി പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്നാണ് നടപടി.......
അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുവാഹാത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ ഉൾപ്പെടെ ദേശീയ നേതാക്കൾ പങ്കെടുത്തു.
126 അംഗ അസം നിയമസഭയിൽ എൻഡിഎ സഖ്യം 102 സീറ്റുകൾ നേടിയാണ് തുടർച്ചയായി മൂന്നാം തവണയും അധികാരം ഉറപ്പിച്ചത്. ......