ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ (പിഎൻബി) എക്സിക്യൂട്ടീവ് ഡയറക്ടറായി അമിത് കുമാർ ശ്രീവാസ്തവ ചുമതലയേറ്റു. 2025 നവംബർ 24 മുതൽ മൂന്ന് വർഷത്തേക്കോ അല്ലെങ്കിൽ സൂപ്പർആനുവേഷൻ വരെയോ ആണ് അദ്ദേഹത്തിൻ്റെ കാലാവധി. ......
ന്യൂഡൽഹി: ബഡ്ജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ച് മോട്ടറോള തങ്ങളുടെ മോട്ടോ ജി57 പവർ ഇന്ത്യയിൽ അവതരിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ® 6എസ് ജെൻ 4 പ്രോസസ്സർ, സെഗ്മെന്റിലെ മികച്ച 50എംപി സോണി ലിറ്റിയ™ 600 ക്യാമറ, ഏറ്റവും ഉയർന്ന 7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററി എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വെറും 12,999 രൂപ എന്ന പ്രത്യേക ലോഞ്ച് വിലയിലാണ് ഈ ഫോൺ എത്തുന്നത്. ......
ഹൈദരാബാദ്: ചോട്ടാ ഭീം, മൈറ്റി രാജു തുടങ്ങിയ കുട്ടികളുടെ കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ട് ശ്രദ്ധേയമായ ഇന്ത്യൻ ആനിമേഷൻ സ്റ്റുഡിയോ ഗ്രീൻ ഗോൾഡ് അനിമേഷൻ, യുകെയുടെ റെഡ് കൈറ്റ് ആനിമേഷനുമായി ചേർന്ന് 'ദി അസാസിൻ' എന്ന പേരിൽ ഒരു ആനിമേറ്റഡ് ഫീച്ചർ സിനിമ നിർമ്മിക്കുന്നു. ഗോവ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് പ്രഖ്യാപനം നടന്നത്. ......
അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്ഷേത്ര ഗോപുരത്തിൽ കാവി പതാക ഉയർത്തി. രാവിലെ 11.58ന് ശേഷമായിരുന്നു പ്രധാന ചടങ്ങ്.......
നവംബർ വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെട്ട നേതൃമാറ്റം നടക്കാൻ സാധ്യത വിരളമാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന ശ്രമം നടത്തുകയാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. അദ്ദേഹത്തെ പിന്തുണക്കുന്ന എം എൽ എമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിലെത്തി ഹൈക്കമാണ്ടിൽ സമ്മർദ്ദം തുടരുകയാണ്. ......
ന്യൂഡൽഹി:കർണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയിൽ നിന്ന് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഉപമുഖ്യമന്ത്രിയും പി.സി.സി. അദ്ധ്യക്ഷനുമായ ഡി.കെ. ......
ന്യൂഡൽഹി: വിവാഹ വാഗ്ദാനം ലംഘിക്കപ്പെടുന്നതിന്റെ പേരിൽ പരാജയപ്പെടുന്ന എല്ലാ ബന്ധങ്ങളെയും ബലാത്സംഗ ആരോപണമായി മാറ്റാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സമധാൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര & അദേഴ്സ് (2025 SC 1137) കേസിൽ അപ്പീൽ അനുവദിച്ചുകൊണ്ടാണ്, ദീർഘകാല ബന്ധത്തിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ, വിവാഹം തകരുമ്പോൾ മുൻകാല പ്രാബല്യത്തോടെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞത്. ......
ബെംഗളൂരുവിൽ കോളജ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേവിശ്രീ എന്ന ഇരുപത്തൊന്നുകാരിയാണ് വാടകയ്ക്ക് എടുത്ത മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ......
1996 ൽ അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദം കരഗതമായതോടെയാണ് കർണാടക മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡ ദേശീയ നേതാവായി ഉയർന്നത്. തന്റെ സ്ഥാനലബ്ധിയെ ചോദ്യം ചെയ്ത രാമകൃഷ്ണ ഹെഗ്ഡെയെ ജനതാദളിൽ നിന്ന് പുറത്താക്കാൻ ദേവഗൗഡയ്ക്ക് കഴിഞ്ഞു. ......
ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റു. ഇന്ത്യയുടെ അമ്പത്തിമൂന്നാം ചീഫ് ജസ്റ്റിസാണ് സൂര്യകാന്ത്.......