ലഖ്നൗ: ബാബറി മസ്ജിദ് ഇനി ഒരിക്കലും പുനർനിർമ്മിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ബാരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് ആവർത്തിച്ചത്. ......
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 118 എംപിമാരുടെ ഒപ്പുകളോടുകൂടിയ നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിന് കൈമാറി. ......
ന്യൂഡൽഹി: കോടതികളിൽ തെളിവായി സമർപ്പിക്കുന്ന രേഖകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സുപ്രീം കോടതി. നിയമം അനുശാസിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലല്ലാതെ, വെറും ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ കോടതിയിൽ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാർ നിരീക്ഷിച്ചു. ......
ന്യൂഡൽഹി: കരസേനാ മുൻ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് അനധികൃതമായി പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ......
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), തങ്ങളുടെ 132-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി ‘പിഎൻബി സോൾജർതോൺ 2026’ പ്രഖ്യാപിച്ചു. ദ്വാരകയിലെ പിഎൻബി കോർപ്പറേറ്റ് ഓഫീസിൽ നടന്ന പ്രീ-ലോഞ്ച് ചടങ്ങോടെയാണ് രണ്ടാം പതിപ്പായ ഈ ഹാഫ് മാരത്തോണിൻ്റെ ഔദ്യോഗിക തുടക്കം.
ഇന്ത്യൻ സായുധസേനയെ ആദരിക്കുകയും ആരോഗ്യവും ഫിറ്റ്നസും ദേശീയ അഭിമാനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ‘റൺ വിത്ത് സോൾജിയേർസ്, റൺ ഫോർ സോൾജിയേർസ്’ എന്ന ആശയത്തിലാണ് സോൾജർതോൺ 2026 സംഘടിപ്പിക്കുന്നത്. ......
ബംഗളുരു: കർണാടക സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് മൈസൂരു സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന എംഎസ്ഐഎൽ. സംസ്ഥാനം നേരിട്ടും ഏജൻസികൾ വഴിയും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യാനും മാർക്കറ്റിങ് ചെയ്യാനുമായി 1966 ൽ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണിത്. ......
ന്യൂഡൽഹി: ക്വാസി-ജുഡീഷ്യൽ അധികാരം കൈയാളുന്ന ഉദ്യോഗസ്ഥർക്ക് തങ്ങളുടെ മുൻ ഉത്തരവുകൾ പുനഃപരിശോധിക്കണമെങ്കിൽ നിയമപരമായ പ്രത്യേക അനുമതി ആവശ്യമാണെന്ന് സുപ്രീം കോടതി. നിയമം കൃത്യമായി അനുശാസിക്കാത്ത പക്ഷം സ്വന്തം തീരുമാനങ്ങൾ തിരുത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
കൊൽക്കത്ത ഹൈക്കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ എം.എം. ......
ചെന്നൈ: ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിക്കുനേരേ ലൈംഗികാതിക്രമത്തിന് ശ്രമം. ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാനെത്തിയ യുവാവ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ......
ന്യൂഡൽഹി: സ്വത്ത് ഇടപാടുകളിൽ പവർ ഓഫ് അറ്റോർണിയുടെ (PoA) നോട്ടറൈസ് ചെയ്ത ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ മാത്രം തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. യഥാർത്ഥ രേഖകൾക്ക് പകരം ഫോട്ടോസ്റ്റാറ്റ് ഹാജരാക്കി നടത്തുന്ന അവകാശവാദങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി:കേരളത്തിലെ ഹിന്ദു കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം പതിറ്റാണ്ടുകൾക്ക് മുൻപ് അവസാനിച്ചുവെന്ന് കരുതിയ 'കൂട്ടുക്കുടുംബ' (Joint Family) നിയമങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ഒരു വശത്ത് കേരളത്തിന്റെ വിപ്ലവകരമായ 1975-ലെ നിയമം, മറുവശത്ത് 2005-ലെ ശക്തമായ കേന്ദ്ര നിയമം. ......