പാകിസ്ഥാനിൽ ഉപേക്ഷിക്കപ്പെട്ട ശേഷം ഭർത്താവ് ഇന്ത്യയിൽ രഹസ്യമായി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന ആക്ഷേപവുമായി യുവതി രംഗത്ത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് കറാച്ചി സ്വദേശിനിയായ നികിത രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവുമായി 2020 ജനുവരി 26-ന് കറാച്ചിയിൽ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചതായാണ് നികിതയുടെ വാദം. ......
പനജി: ഗോവയിൽ നിശാക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 23 പേർക്ക് ദാരുണാന്ത്യം. ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലാണ് രാത്രിയിൽ അഗ്നിബാധയുണ്ടായത്. ......
കോളജ് വിദ്യാർത്ഥിനി കോളജിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ അവതരിപ്പിച്ച ഡാൻസാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. ബോളിവുഡ് താരം കത്രീന കൈഫ് ഓളം തീർത്ത ‘ഷീലാ കി ജവാനി’ എന്ന ഗാനത്തിന് രമ്യസാഹിതി എന്ന വിദ്യാർത്ഥിനി ചുവടുവെക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം 34 മില്യണിലധികം കാഴ്ച്ചക്കാരാണ് ഈ വീഡിയോക്ക് ലഭിച്ചത്.
സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ളതാണ് വീഡിയോ. ......
കർണാടക : സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികളായ നാഷണൽ ഹെറാൾഡ് കേസ്സിൽ കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ്സ് ഹൈക്കമാണ്ടുമായി ഏറെ അടുപ്പമുള്ള നേതാവുമായ ഡി കെ ശിവകുമാറിന് ഡൽഹി പോലീസ് നോട്ടീസയച്ചു. ഈ വർഷം ഒക്ടോബർ മൂന്നിന് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് ഡൽഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം നോട്ടീസ് അയച്ചിട്ടുള്ളത്. ......
യുവതിയെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. കർണാടകയിലാണ് ദാരുണ സംഭവം നടന്നത്. ഹൊന്നൂർ ഗൊല്ലരഹട്ടി സ്വദേശിനിയാണ് മരിച്ചത്.......
ന്യൂ ഡൽഹി: അനധികൃത നിർമ്മാണങ്ങളും കെട്ടിടനിർമ്മാണ പദ്ധതികളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ രാജ്യത്തെ മെട്രോപൊളിറ്റൻ നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും വളരെയധികം കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് സുപ്രീം കോടതി ജസ്റ്റിസ് ജെ.ബി. പർദിവാല അഭിപ്രായപ്പെട്ടു. ......
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് അഞ്ചുപേർ മരിച്ചു. ഏഴുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.......
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന് രാഷ്ട്രപതിഭവനിൽ നൽകിയ ഔദ്യോഗിക അത്താഴവിരുന്നും വിവാദത്തിൽ. അത്താഴവിരുന്നിലേക്ക് പാർലമെന്റിലെ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതാണ് വിവാദമാകുന്നത്. ......
ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് സോണാലി ഖാത്തൂണും എട്ട് വയസുകാരനായ മകനും വീണ്ടും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ പൗരത്വമുണ്ടായിരുന്നിട്ടും സോണാലിയേയും മകനെയും കേന്ദ്രസർക്കാർ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിരുന്നു. ......
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കാഴ്ചപരിമിതിയുള്ള ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബ്രെയിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണാത്തോടനുമ്പന്ധിച്ച് നടന്ന ചടങ്ങിലാണ് കാർഡ് പുറത്തിറക്കിയത്. ......