ഹൈദരാബാദ്: മൾട്ടി-സെക്ടർ കൺഗ്ലോമറേറ്റായ ഇബിജി ഗ്രൂപ്പ് തങ്ങളുടെ അത്യാധുനിക 'പവർഹൗസ്' കേന്ദ്രം ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്തു. ഇതോടെ ഹൈദരാബാദിനെ കമ്പനിയുടെ ആഗോള ആസ്ഥാനമായി പ്രഖ്യാപിച്ചു. ......
സുരേഷ് വണ്ടന്നൂർ
ന്യൂഡൽഹി: ഗവർണറുടെയും രാഷ്ട്രപതിയുടെയും ബില്ലുകൾക്കുള്ള അംഗീകാര അധികാരം സംബന്ധിച്ച് സുപ്രീം കോടതി സുപ്രധാനമായ ഭരണഘടനാപരമായ വ്യക്തത നൽകി. ഭരണഘടനയുടെ 200, 201 അനുച്ഛേദങ്ങൾ പ്രകാരം ഇരുവർക്കും നിയമപരമായി സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
രാഷ്ട്രപതിയുടെ അംഗീകാരം (Article 201) കോടതിയുടെ പരിധിയിൽ വരുന്ന വിഷയമല്ല. ......
ബംഗളുരു നഗരസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് പത്തു വർഷം കഴിഞ്ഞു. 2020 ൽ നടക്കേണ്ട തെരഞ്ഞെടുപ്പാണ് കോടതി ഇടപെടലുകളാൽ നീണ്ടുപോയത്.......
ബെംഗളൂരുവിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി സ്വദേശിനിയാണ് മരിച്ചത്.......
കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച തരൂരിന്റെ നടപടിയെ വിമർശിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രംഗത്തെത്തിയത്. ......
ന്യൂഡൽഹി:ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഒരു അഭിഭാഷകനെ അറസ്റ്റ് ചെയ്ത സംഭവം ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുകയാണ്. നിയമത്തിന്റെ സംരക്ഷകനായ ഒരു അഭിഭാഷകൻ തന്റെ കക്ഷിയുടെ രഹസ്യാവകാശം പാലിച്ചതിന് ഭരണകൂടത്തിന്റെ സമ്മർദ്ദത്തിന് ഇരയാകേണ്ടി വന്നുവെങ്കിൽ, സാധാരണ പൗരന്റെ ഗതിയെന്തായിരിക്കും?
ഒരു അഭിഭാഷകന്റെ ഭീതിജനകമായ അനുഭവം
കഴിഞ്ഞ ഒക്ടോബർ 31, 2025-ന് അഡ്വക്കേറ്റ് വിക്രം സിംഗിന് ജീവിതം മാറിമറിഞ്ഞ ദിവസമായിരുന്നു. ......
ന്യൂഡൽഹി:സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക് ഗവർണർമാരും രാഷ്ട്രപതിയും അനുമതി നൽകുന്നതിന് സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് കഴിയുമോ എന്ന നിർണായക വിഷയത്തിൽ സുപ്രീം കോടതിയിൽ ശക്തമായ വാദപ്രതിവാദം. ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം ഗവർണർമാർക്കും രാഷ്ട്രപതിക്കും ബില്ലുകളിൽ നടപടിയെടുക്കാൻ കോടതിക്ക് സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചപ്പോൾ, അനാവശ്യമായ കാലതാമസം ഭരണനിർവഹണത്തെ തടസ്സപ്പെടുത്തുന്നുവെന്ന് സംസ്ഥാനങ്ങൾ നിലപാടെടുത്തു.
കേന്ദ്രസർക്കാർ എതിർപ്പിൽ:
അറ്റോർണി ജനറൽ ആർ. ......
ഡോക്ടർമാർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.......
കാൺപുർ ഡൽഹി സ്ഫോടനകേസിൽ അറസ്റ്റിലായ ജയ്ഷെ മുഹമ്മദ് പ്രവർത്തക ഡോ. ഷഹീൻ ഷാഹിദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 യുവതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം. ......
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ പ്രശസ്ത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മധ്യഡൽഹിയിലെ മെട്രോ പ്ലാറ്റ്ഫോമിലാണ് പതിനാറുകാരൻ ജീവൻ അവസാനിപ്പിച്ചത്. ......