ന്യൂഡൽഹി:ഗ്രാമഗ്രാമാന്തരങ്ങളിലെ പാൽ സൊസൈറ്റികൾ മുതൽ വലിയ ഡയറി യൂണിയനുകൾ വരെ പടർന്നു പന്തലിച്ചു നിൽക്കുന്ന സഹകരണ പ്രസ്ഥാനങ്ങൾക്ക്, നിയമത്തിന്റെ പുതിയൊരു ദിശാബോധം നൽകിയിരിക്കുകയാണ് സുപ്രീം കോടതി. അധികാരക്കസേരകൾക്കായുള്ള വടംവലികളും തിരഞ്ഞെടുപ്പ് തർക്കങ്ങളും ഇനി ഹൈക്കോടതിയുടെ വരാന്തകളിലേക്ക് നേരിട്ടെത്തുന്നതിന് മുൻപ് നിയമത്തിന്റെ കടമ്പകൾ ഏറെ കടക്കേണ്ടി വരുമെന്ന് കോടതി ഓർമ്മിപ്പിക്കുന്നു.
ഭരണകൂടമല്ല ഈ സംഘങ്ങൾ
ജില്ലാ പാൽ ഉൽപ്പാദക സഹകരണ യൂണിയനുകൾ ഭരണഘടനയുടെ 12-ാം അനുച്ഛേദപ്രകാരം 'ഭരണകൂടം' (State) എന്ന പദവിയിൽ വരുന്നവയല്ലെന്ന് ജസ്റ്റിസുമാരായ ബി.വി. ......
ജയ്പൂർ: സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പതിനാറുകാരി രംഗത്ത്. അജ്മീറിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കും ഇ-മിത്ര ഓപ്പറേറ്റർക്കും എതിരെയാണ് പെൺകുട്ടിയുടെ പരാതി. ......
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്രകുമാർ ബോസ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ നേതാജിയുടെ അനന്തരവൻ തൃണമൂൽ കോൺഗ്രസിൽ എത്തിയത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അടിയൊഴുക്കുകൾക്ക് കാരണമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ......
ന്യൂഡൽഹി: ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യമാണെന്ന വിവാദ പ്രസ്താവനയുമായി ആത്മീയപ്രഭാഷക സാധ്വി ശ്രദ്ധ ഗോപാൽ. ഹിന്ദുക്കൾ ചായ കുടിക്കരുതെന്നും അവർ തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ......
ഭോപ്പാൽ: രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതിയിൽ രണ്ടു പാസ്റ്റർമാർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ......
ന്യൂഡൽഹി: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ......
അമ്രോഹ (ഉത്തർ പ്രദേശ്): പാമ്പുകടിയേറ്റ 13കാരൻ സമയോചിതമായ ചികിത്സ ലഭിക്കാതെ മരിച്ചു. വീട്ടുകാരുടെ അന്ധവിശ്വാസത്തെ തുടർന്നാണ് കുട്ടിക്ക് ജീവൻ നഷ്ടമായത്. ......
മുംബൈ: മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്ലേയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആശാ ഭോസ്ലെ ചികിത്സയിൽ കഴിയുന്നത്. ......
ബംഗളുരു: യുവതലമുറക്കാർക്കിടയിൽ ട്രെക്കിങ്ങിനോടുള്ള താല്പര്യം വർധിച്ചുവരികയാണ്. മനസ്സിന് ആനന്ദവും ശരീരത്തിന് ആയാസവും ലഭിക്കാനാണ് യുവാക്കളും യുവതികളും മലകയറുന്നത്. ......
ലക്നൗ: കൂട്ടബലാത്സംഗത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയായെന്ന് വെളിപ്പെടുത്തി എത്തിയ യുവതി ഹൈക്കോടതി സമുച്ചയത്തിലെ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി.അലഹാബാദ് ഹൈക്കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഗോണ്ട സ്വദേശിനിയായ യുവതിയാണ് ഗുരുതര ആരോപണങ്ങളുയർത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ......