ന്യൂഡൽഹി: ഉപരിസമുദായത്തിൽപ്പെട്ട വ്യക്തിയുടെ പാദം കഴുകാൻ ഒബിസി യുവാവിനെ നിർബന്ധിച്ച സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച 'സുവോ മോട്ടോ' ഉത്തരവിനെതിരെ സുപ്രീം കോടതി. കേസിൽ പ്രതിയായ അനുജ് പാണ്ഡെ നൽകിയ ഹർജിയിലാണ് നടപടി. ......
ന്യൂഡൽഹി: നിശ്ചിത സമയപരിധി കഴിഞ്ഞ പരാതികളിൽ (Time-barred complaints), കാലതാമസം ഔദ്യോഗികമായി മാപ്പാക്കാതെ (Condonation of delay) കോടതികൾ നടപടി സ്വീകരിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. ഇത് കേവലം ഒരു സാങ്കേതിക നടപടിക്രമമല്ലെന്നും, കോടതിയുടെ അധികാരപരിധിയുമായി ബന്ധപ്പെട്ട നിർബന്ധിത നിയമമാണെന്നും കോടതി വ്യക്തമാക്കി.
എസ്. ......
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ശ്രീ ഗംഗ റാം ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ ഗാന്ധി.......
ഹൈദരാബാദ്: അമേരിക്കയിൽ ഇന്ത്യൻ യുവതി നികിത ഗോഡിശാല കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രണയബന്ധ ആരോപണങ്ങൾ കുടുംബം ശക്തമായി നിഷേധിച്ചു. ......
81 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അന്ത്യം. ......
ദ്രുതഗതിയിൽ വികസിക്കുന്ന ബംഗളുരുവിന് മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം കൂടി ഉടനെ ലഭ്യമാകുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു നൽകുന്ന സൂചന. യാത്രക്കാരുടെ ബഹുല്യം കൊണ്ട് ശ്വാസം മുട്ടുകയാണ് കെംപഗൗഡ ഇന്റർ നാഷണൽ എയർപോർട്ട്. ......
ന്യൂഡൽഹി: അഴിമതി നിരോധന നിയമത്തിലെ (PC Act) 17A വകുപ്പ് പ്രകാരമുള്ള മുൻകൂർ അനുമതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതി നിർണ്ണായകമായ ഇടപെടൽ നടത്തുന്നു. മുൻ എം.എൽ.സി ഡി.എസ്. ......
അമേരിക്കയിൽ തെലങ്കാന സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് കടന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. യുഎസിൽ ഡാറ്റ അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിത ഗോഡിശാല (27)യുടെ കൊലപാതകക്കേസിലാണ് പ്രതി പിടിയിലായത്. ......
കോൺഗ്രസ്സ് പ്രവർത്തകൻ വെടിയേറ്റു മരിച്ച കർണാടകത്തിലെ ബെല്ലാരിയിൽ സംഘർഷത്തിന് അയവ് വന്നിട്ടില്ല. കോൺഗ്രസ്സ് എം എൽ എ ഭരത് റെഡ്ഢിയുടെ നാല് സ്വകാര്യ ഗൺമാൻമാർ ഉൾപ്പെടെ ഇരുപത്തിയാറോളം കോൺഗ്രസ്സ്, ബിജെപി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. ......
ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക.
നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള് കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ......