തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക യോഗം ഡൽഹിയിൽ അവസാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി മൂന്നു നേതാക്കളും തങ്ങളുടെ അവകാശവാദങ്ങൾ ശക്തമായി മുന്നോട്ടുവച്ചു. ......
പതിനാലുകാരിയെ പാസ്റ്റർ നിരവധി തവണ ലൈംഗികപീഡനത്തിനിരയാക്കിയെന്ന് പരാതി. ആന്ധ്രാ പ്രദേശിലെ ഏലൂരു ജില്ലയിലെ കാമവരപുക്കോട്ടയിലാണ് സംഭവം നടന്നത്.......
ചെന്നൈ: തമിഴ്നാട്ടിൽ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾക്കിടെ നിർണായക വഴിത്തിരിവ്. സർക്കാർ രൂപീകരണത്തിന് ഇല്ലെന്ന് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായി എടപ്പാടി കെ പളനിസാമി വ്യക്തമാക്കി. ......
പശ്ചിമ ബംഗാളിൽ ചരിത്രവിജയം സ്വന്തമാക്കി ആദ്യമായി ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ, സംസ്ഥാന ജനങ്ങളോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലെ ബിഗ്രേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്. ......
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റേയുടെ ഭാര്യ തനുജ രഞ്ജനെ (62)യാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൂബിലി ഹിൽസിലെ പ്രശാസൻ നഗറിലുള്ള വസതിയിൽവെച്ചാണ് തനുജയെ കൊലപ്പെടുത്തിയത്.
നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി കൽപ്പനയുടെ നേതൃത്വത്തിൽ കവർച്ചാ സംഘമാണ് തനുജയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കൽപ്പന ഒളിവിലാണ്. ......
സോച്ഛാധിപത്യത്തിന്റെയും ദാർഷ്ട്യത്തിന്റെയും പ്രതീകമായാണ് ടി എം സി നേതാവ് മമത ബാനർജി അറിയപ്പെട്ടിരുന്നത്. കമ്മ്യുണിസ്റ്റ് പാർട്ടിയെ തകർത്തെറിഞ്ഞാണ് പതിനഞ്ചുവർഷം അവർ മുഖ്യമന്ത്രിയായി ബംഗാൾ ഭരിച്ചത്. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്രത്തിലാദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ. ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ......
കേരളത്തിന്റെ തീരത്ത് ജൂണ്‍ ഒന്നോടെ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ദക്ഷിണേന്ത്യയില്‍ അനുഭവപ്പെടുന്ന വേനല്‍മഴയും ഇടിമിന്നലും കൃത്യസമയത്തുള്ള മണ്‍സൂണിന്റെ സൂചനകളായി കാലാവസ്ഥാ നിരീക്ഷകര്‍ കണക്കാക്കുന്നു. കാലവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിമിന്നലോടു കൂടിയ മഴയാണ് കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോള്‍ ലഭിക്കുന്നത്. ......
ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വിലവർധന പ്രതീക്ഷിക്കുന്നത്.
മേയ് 15 ന് മുമ്പ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വർധിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
വർധന കേന്ദ്രസർക്കാർ അംഗീകരിച്ചാല്‍, പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഏകദേശം 4-5 രൂപ വരെ ഉയരും. ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 40-50 രൂപ വരെ വർധന ഉണ്ടായേക്കാം. ......
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയ്ക്ക് വൻ തിരിച്ചടിയായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. വൈദ്യുതി നിയമപ്രകാരം (Electricity Act, 2003) ഇന്ത്യൻ റെയിൽവേ ഒരു 'വിതരണ ലൈസൻസി' (Distribution Licensee) അല്ലെന്നും, മറിച്ച് ഒരു 'ഉപഭോക്താവ്' (Consumer) മാത്രമാണെന്നും കോടതി വ്യക്തമാക്കി. ......