ഇന്നു നടന്ന എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് എസ്. കീർത്തനയുടെ സത്യപ്രതിജ്ഞ തടഞ്ഞത്. തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് വരണാധികാരി നൽകുന്ന 'സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ' ഹാജരാക്കാതിരുന്നതാണ് കീർത്തനയ്ക്ക് വിനയായത്. ......
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ചു.......
ടിവികെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശബരീനാഥും, രണ്ട് മലയാളിയായ നയീം മൂസയുമാണ് ഈ 2 പേർ
തിരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ വിജയ്യുടെ വാഹനത്തിന് സമീപം നിഴല്‍പോലെ നിന്ന വ്യക്തി ആണ് നയീം മൂസ. ഒരു സാധാരണ ബോഡിഗാർഡ് മാത്രമല്ല, വർഷങ്ങളായി ആഗോളതലത്തില്‍ സെലിബ്രിറ്റി സുരക്ഷാരംഗത്ത് ശ്രദ്ധ നേടിയ മലയാളിയാണ് നയീം.
മാഹി സ്വദേശിയായ നയീം, വർഷങ്ങള്‍ക്കുമുമ്പ് ജോലി തേടി ദുബായിലേക്ക് പോയപ്പോഴാണ് ബോഡി ബില്‍ഡിങ്ങിനോടും സുരക്ഷാരംഗത്തോടും താത്പര്യം വളർന്നത്. ......
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച നിർദേശങ്ങൾ രാജ്യത്ത് സാമ്പത്തിക ആശങ്കകൾക്ക് വഴിവെക്കുന്നു. അടുത്ത ഒരു വർഷക്കാലം അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് മോദി ജനങ്ങളോട് അഭ്യർഥിച്ചതോടെയാണ് സ്വർണ ഇറക്കുമതി തീരുവ ഉയർത്തുമോയെന്ന ചർച്ചകൾ ശക്തമായത്. ......
പാചകവാതക സബ്സിഡി ലഭിക്കുന്നവർക്കായി കേന്ദ്ര സർക്കാർ പുതിയ പരിശോധനകൾ ശക്തമാക്കുന്നു. വാർഷിക നികുതി വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഉപഭോക്താക്കളുടെ സബ്സിഡി ഉടൻ നിർത്തലാക്കാനാണ് നീക്കം. ......
ലക്നൗ: വിവാഹസർക്കാരത്തിനിടെ ഉണ്ടായ നിസ്സാര തർക്കം ദാരുണ കൊലപാതകത്തിലേക്ക് വഴിമാറി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.......
കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവർത്തനവുമാണ് ബിജെപിയുടെ വിജയരഹസ്യം. പാർട്ടിയിലെ രണ്ടാമനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ആണ് അതിന്റെ ആശാൻ. ......
ലഖ്നൗ: ലഹരിക്ക് അടിമയായ യുവാവിനെ കുടുംബാംഗങ്ങൾ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലെ നസീർപൂർ ഗ്രാമത്തിലാണ് സംഭവം.......
തിരുവനന്തപുരം:ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ പുതിയ മുഖച്ഛായ തേടുന്ന എയർ ഇന്ത്യ, അച്ചടക്ക കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്ക്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അച്ചടക്കലംഘനവും ധാർമ്മികതയില്ലാത്ത പെരുമാറ്റവും കാട്ടിയ ആയിരത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായി സി.ഇ.ഒ കാംബെൽ വിൽസൺ വെളിപ്പെടുത്തി. ......
ന്യൂഡൽഹി : കൊല്ലപ്പെട്ട വ്യക്തിയുടെ സ്വത്തിൽ അവകാശവാദം ഉന്നയിക്കുന്നതിൽ നിന്ന് കൊലപാതകിയെയോ അതിന് പ്രേരിപ്പിച്ചവരെയോ വിലക്കുന്ന ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ (Hindu Succession Act, 1956) സെക്ഷൻ 25 സുപ്രീം കോടതി വീണ്ടും ശരിവെച്ചു. സാധാരണ രീതിയിലുള്ള പിന്തുടർച്ചാവകാശം വഴിയോ, വിൽപ്പത്രം (Will) വഴിയോ ഈ സ്വത്ത് കൈക്കലാക്കാൻ പ്രതിക്ക് നിയമപരമായി സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കെ. ......