ലക്നൗ: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ 16 വയസ്സുകാരിയായ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ശ്രീജൻ വിഹാർ കോളനിയിലെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ......
ന്യൂഡൽഹി: രാജ്യത്തെ കറൻസി നോട്ടുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. നിലവിൽ ഉപയോഗിക്കുന്ന പേപ്പർ നോട്ടുകൾക്ക് പകരമായി പ്രത്യേക തരം പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള പോളിമർ കറൻസികൾ അവതരിപ്പിക്കാനാണ് ആലോചന. ......
ബംഗളുരു: തരക്കേടില്ലാത്ത നിലയിൽ ഭരണം മുന്നോട്ടുകൊണ്ടുപോയിരുന്ന സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റേണ്ട രാഷ്ട്രീയസാഹചര്യം ഇപ്പോൾ കർണാടകത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴത്തെ നേതൃമാറ്റം അനവസരത്തിലാണെന്നാണ് മിക്ക നിരീക്ഷകരുടെയും കാഴ്ചപ്പാട്. ......
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ക്രൂരമായ ബലാത്സംഗ-കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന രണ്ട് പ്രതികളെ സുപ്രീം കോടതി വെറുതെവിട്ടു. പ്രോസിക്യൂഷന് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയരഹിതമായി തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. ......
ജബൽപൂർ: ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) പ്രകാരം കോടതി ഒരു പരാതിയിൽ ഔദ്യോഗികമായി നടപടികളിലേക്ക് കടക്കുന്നതിന് (Cognizance) മുൻപ് പ്രതിഭാഗത്തിന് പറയാനുള്ളത് കേൾക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, കേസിന്റെ ഈ പ്രാരംഭ ഘട്ടത്തിൽ തന്നെ മുഴുവൻ തെളിവുകളും രേഖകളും പ്രതിക്ക് കൈമാറാൻ പരാതിക്കാരന് ബാധ്യതയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി.
തെളിവുകൾ നൽകിയില്ലെന്ന കാരണത്താൽ വിചാരണ കോടതി തള്ളിയ സ്വകാര്യ ക്രിമിനൽ പരാതി ജസ്റ്റിസ് ഹിമാൻഷു ജോഷിയുടെ ബെഞ്ച് പുനഃസ്ഥാപിച്ചു. യാന്ത്രികമായ ഇത്തരം നടപടികൾ നീതിനിർവഹണത്തിന്റെ പരാജയത്തിന് കാരണമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസിന്റെ പശ്ചാത്തലം
വിനയ് പ്രകാശ് സിങ് എന്ന പരാതിക്കാരൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളാണ് കേസിന് ആസ്പദമായത്. ......
ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലേക്ക് കടന്നതായി അധികൃതർ അറിയിച്ചു. വനമേഖലയിൽ രാത്രി മുഴുവൻ കനത്ത വെടിവെപ്പ് തുടരുകയും ഭീകരരുടെ ഒളിത്താവളം സുരക്ഷാസേന തകർത്തതായും സൈന്യം വ്യക്തമാക്കി. ......
ന്യൂഡൽഹി∙ സിബിഎസ്ഇയുടെ പുതിയ ഓൺ-സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ, സംവിധാനത്തിൽ വ്യാപക സാങ്കേതിക തകരാറുകളുണ്ടെന്ന ആരോപണം നിഷേധിച്ച് സേവനദാതാക്കളായ കോഎംപ്റ്റ് എഡ്യു ടെക് രംഗത്ത്. ഉയർന്ന പരാതികൾ അപൂർവമായ സംഭവങ്ങളാണെന്നും സിസ്റ്റം തകരാറല്ലെന്നും കമ്പനിയുടെ സിഇഒ വി.എസ്.എൻ. ......
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് സമർപ്പിച്ച അദ്ദേഹം, ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് വ്യക്തമാക്കി. ......
ബെംഗളൂരുവിൽ മലയാളി അഭിഭാഷകയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനുഷ ജോയ് (28) ആണ് മരിച്ചത്.......
ന്യൂഡൽഹി: വിമാന ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ എയർ ഇന്ത്യയും ഇൻഡിഗോയും ആഭ്യന്തര സർവീസുകളുടെ എണ്ണം താൽക്കാലികമായി കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത രണ്ട് മുതൽ മൂന്ന് മാസം വരെയുള്ള കാലയളവിൽ എയർ ഇന്ത്യ ഏകദേശം 22 ശതമാനം സർവീസുകളും ഇൻഡിഗോ 7 മുതൽ 10 ശതമാനം വരെ സർവീസുകളും വെട്ടിക്കുറയ്ക്കുമെന്നാണ് അനൗദ്യോഗിക വിവരം. ......