ന്യൂഡൽഹി:ഇന്ത്യയിൽ ശക്തമായ നിയമപരിഷ്കാരങ്ങളും ക്ഷേമപദ്ധതികളും നിലവിലുണ്ടെങ്കിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും സ്ത്രീധന പീഡനങ്ങളും ഇപ്പോഴും തുടരുന്നത് അതീവ ഗൗരവകരമാണെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസം, സാമ്പത്തിക വളർച്ച, തൊഴിൽ പങ്കാളിത്തം എന്നിവയിൽ രാജ്യം മുന്നേറുമ്പോഴും സ്ത്രീധന പീഡനങ്ങളും ആഭ്യന്തര കലഹങ്ങളും കുറയാത്തത് സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന പുരുഷാധിപത്യ മനോഭാവത്തിന്റെ തെളിവാണെന്ന് കോടതി നിരീക്ഷിച്ചു.
ഭാര്യയെ തീക്കൊളുത്തിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്മെയ്കാപം കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
വൈരുദ്ധ്യങ്ങൾ നിറഞ്ഞ സാഹചര്യം: സ്ത്രീധനം നിരോധിച്ചിട്ട് പതിറ്റാണ്ടുകളായി. ......
ഇന്നലെ രാത്രി 10 മണിയോടെ ദിന്‍ഡോരി ടൗണിലെ ശിവാജി നഗര്‍ പ്രദേശത്താണ് അപകടമുണ്ടായത്.
സുനില്‍ ദത്തു ദര്‍ഗുഡെ (32), ഭാര്യ രേഷ്മ, ആശാ അനില്‍ ദര്‍ഗുഡെ (32) എന്നിവരും കുടുംബത്തിലെ ആറ് കുട്ടികളുമാണ് മരിച്ചത്. കൊല്ലപ്പെട്ട കുട്ടികളില്‍ ഏഴ് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള അഞ്ച് പെണ്‍കുട്ടികളും 11 വയസ്സുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
പ്രദേശത്തെ ഒരു കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ......
ഏപ്രിൽ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിലെ ബാഗൽകോട്, ദാവൺഗെരെ സൗത്ത് എന്നീ രണ്ടു മണ്ഡലങ്ങളിൽ, സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സ് നന്നായി വിയർക്കുന്നത് വടക്കൻ കർണാടകത്തിലെ ബാഗൽകോട്ടിലാണ്. മണ്ഡലത്തിൽ ശക്തമായ അടിവേരുള്ള ബിജെപിയാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി ഉമേഷ് മെറ്റിയുടെ പ്രധാന പ്രതിയോഗി. ......
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ജുഡീഷ്യൽ ഓഫീസർമാരെ സാമൂഹിക വിരുദ്ധർ തടഞ്ഞുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനും ഉന്നത ഉദ്യോഗസ്ഥർക്കും സുപ്രീം കോടതിയുടെ കടുത്ത താക്കീത്. അടിയന്തര സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
സംഭവത്തിന്റെ പശ്ചാത്തലം
മാൾഡ ജില്ലയിലെ കലിയാചൗക്കിലുള്ള ബി.ഡി.ഒ ഓഫീസിൽ വെച്ചാണ് സംഭവം നടന്നത്. ......
ലഖ്നൗ: ബിഎസ്എഫ് ജവാനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.......
മുംബൈ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ വിവാദ ആൾദൈവം അശോക് ഖരാത്തിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. നിരവധി ബിജെപി, എൻസിപി നേതാക്കളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. ......
വിജയവാഡ: സർക്കാർ ഉദ്യോഗസ്ഥയായ മുപ്പത്തഞ്ചുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. ആന്ധ്രയിലെ പൽനാട് ജില്ലയിലെ മാച്ചർലയിലാണ് യുവതി ക്രൂരമായി ബലാത്സംഗത്തിനിരയായത്. ......
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വൻ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ഇന്ത്യ–പാകിസ്താൻ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെ ഏകദേശം 1000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചിരിക്കുന്ന കാർമേഘപ്പാളികളുടെ ഉപഗ്രഹ ചിത്രങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു. ......
കർണാടകത്തിലെ പ്രമുഖ ഐഎഎസ് ഓഫീസറായ രോഹിണി സിന്ദൂരിയെ ചുറ്റുപ്പറ്റിയുള്ള വിവാദങ്ങൾ കുറേക്കാലമായി വാർത്തകളിൽ നിറയുന്നുണ്ട്. അവർ കർണാടക ഹാൻഡ് ലൂം ഡവലപ്പ്മെന്റ് കോർപറേഷൻ ( കെ എച്ച് ഡി സി) എം ഡി പദവിയിൽ ഇരുന്നപ്പോൾ കൈക്കൊണ്ട തീരുമാനങ്ങളാണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനം. ......
ന്യൂഡൽഹി:കൊലപാതകികൾ പോലും ചിലപ്പോൾ പശ്ചാത്തപിച്ചേക്കാമെന്നും എന്നാൽ സൈബർ കുറ്റവാളികളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഓൺലൈൻ തട്ടിപ്പുകൾ സമൂഹത്തിൽ പടരുന്ന അതീവ ഗുരുതരമായ വിപത്താണെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം പ്രതികളെ കർശനമായി കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കി. ......