വികസനക്കുതിപ്പിനിടയിൽ ബംഗളുരു മഹാനഗരം ഗുരുതരമായ ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്. വാഹനങ്ങളുടെയും യാത്രക്കാരുടെയും അമിത വർധനവും പഴയ റോഡുകളിൽ പലതും വീതിക്കൂട്ടാനാവാത്തതുമാണ് ഗതാഗതക്കുരുക്കുകൾക്ക് കാരണം. ......
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണം വിവാദമാകുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ, പട്ക, ധരിക്കാതെയാണ് രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുത്തത് എന്നാണ് ബിജെപിയുടെ ആരോപണം. ......
ന്യൂഡൽഹി: 2025 ജൂലൈയിൽ മ്യാൻമർ അതിർത്തി മറികടന്ന് ഇന്ത്യൻ സൈന്യം ഭീകര ക്യാംപുകൾ തകർത്തെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ജൂലൈ 11 മുതൽ 13 വരെ നീണ്ടുനിന്ന ഈ ദൗത്യത്തിൽ പാരാ (സ്പെഷൽ ഫോഴ്സ്) കമാൻഡോകളാണ് പങ്കെടുത്തത്. ......
ന്യൂഡൽഹി:രാജ്യത്തെ ഹൈക്കോടതികൾ കേവലം നിഷ്ക്രിയമായ കാഴ്ചക്കാരാകരുതെന്നും ഭരണഘടനയുടെയും പൗരാവകാശങ്ങളുടെയും സജീവ സംരക്ഷകരായി മാറണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഭരണഘടനാപരമായ വാഗ്ദാനങ്ങൾ വെറും വാക്കുകളായി മാറരുത്, പകരം അവ സർക്കാർ ഉറപ്പുനൽകുന്ന സേവനങ്ങളായി മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബോംബെ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പ്രശസ്തമായ 'ഫാലി നരിമാൻ സ്മാരക പ്രഭാഷണം' നിർവഹിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
പ്രധാന നിരീക്ഷണങ്ങൾ:
അപ്പീലിനായി കാത്തിരിക്കരുത്: ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളോ ഭരണപരമായ പരാജയങ്ങളോ ഉണ്ടാകുമ്പോൾ ആരെങ്കിലും പരാതിയുമായി എത്തുന്നത് വരെ ഹൈക്കോടതികൾ കാത്തിരിക്കരുത്. ......
ന്യൂഡൽഹി: ക്രിമിനൽ കേസിൽ മേൽക്കോടതി ശിക്ഷ കുറച്ചാൽ, അതിന്റെ പേരിൽ ജീവനക്കാരന് നൽകിയ വകുപ്പുതല ശിക്ഷ വർദ്ധിപ്പിക്കാൻ അച്ചടക്ക സമിതിക്ക് (Disciplinary Authority) അധികാരമില്ലെന്ന് ഡൽഹി ഹൈക്കോടതി. ക്രിമിനൽ ശിക്ഷയുടെ തീവ്രത കുറയുമ്പോൾ വകുപ്പുതല ശിക്ഷ കടുപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് നവിൻ ചൗള, ജസ്റ്റിസ് മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേസിന്റെ പശ്ചാത്തലം
ഡൽഹി പോലീസ് കോൺസ്റ്റബിളായ അശോക് കുമാർ ഉൾപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ......
വനിതാ ഡോക്ടറുടെ ശരീരത്തിൽ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ച സംഭവത്തിൽ രണ്ടു യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കുർണൂലിലാണ് സംഭവം. ......
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് വലിയ അഭിമാനനേട്ടം. രാജ്യത്തിന്റെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ മുൻ മുഖ്യമന്ത്രി വി. ......
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിന്റെ രാഷ്ട്രീയ–സാംസ്കാരിക രംഗങ്ങളിൽ നിർണായക സംഭാവനകൾ നൽകിയ രണ്ട് പ്രമുഖ വ്യക്തിത്വങ്ങൾക്ക് ഇത്തവണ ഉയർന്ന അംഗീകാരം ലഭിച്ചു. ......
തിരുവനന്തപുരം:ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾക്കും അതിന് വഴങ്ങുന്ന കൊളീജിയം നടപടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുവൻ. ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിൽ കേന്ദ്രസർക്കാരിന് യാതൊരു അവകാശവുമില്ലെന്നും ഇത്തരം ഇടപെടലുകൾ കൊളീജിയം സംവിധാനത്തിന്റെ വിശ്വാസ്യതയെയും സ്വതന്ത്ര സ്വഭാവത്തെയും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുണെ ഐ.എൽ.എസ് ലോ കോളേജിൽ "ഭരണഘടനാ ധാർമ്മികതയും ജനാധിപത്യ ഭരണവും" എന്ന വിഷയത്തിൽ ജി.വി. ......
മുംബൈ: ശതകോടീശ്വരൻ ഇലോൺ മസ്ക് ആണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്നും തട്ടിയെടുത്തത് 16 ലക്ഷം രൂപയിലേറെ. മുംബൈ സ്വദേശിനിയായ നാൽപ്പതുകാരിക്കാണ് സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായത്. ......