കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മുംബൈ മാൽവൺ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ പൂജയാണ് അറസ്റ്റിലായത്. ......
യുവതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത ബിജെപി നേതാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശി തമിഴരസനെ(24)യാണ് താംബരം പൊലീസ് അറസ്റ്റ് ചെയ്തത്.......
* യെലഹങ്ക (ബെംഗളൂരു) യിൽ നിന്ന്
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഞ്ച് ദിവസം നീളുന്ന എഷ്യയിലെ ഏറ്റവും വലിയ എയർഷോയ്ക്ക് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ വർണ്ണാഭമായ തുടക്കം. ലോകത്തെ 150 വിവിധ രാജ്യങ്ങളിൽ നിന്നുള്ള 900 പ്രതിരോധ കമ്പനികൾ പങ്കെടുക്കുന്ന എയ്റോ ഇന്ത്യ 2025 (തിങ്കൾ) രാവിലെ കേന്ദ്ര പ്രതിരോധ മന്തി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. വ്യോമസേനയുടെ വിവിധ എയർക്രാഫ്റ്റുകൾ പങ്കെടുത്ത എയർ ഡിസ്പ്ലേ ഉദ്ഘാടനച്ചടങ്ങിൻ്റെ ആകർഷകമായിരുന്നു. ......
മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷവും സങ്കീർണ്ണവുമാണ് കർണാടക ബിജെപിയിലെ അധികാര തർക്കം. ഒരുപക്ഷെ ഒരു പിളർപ്പിന് തന്നെ വഴി തെളിഞ്ഞേക്കാം.......
ന്യൂഡൽഹി: അമേരിക്കയിൽ നിന്നും നാടുകടത്തിയ ഇന്ത്യക്കാർക്കുനേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിഷേധം അറിയിക്കുമെന്ന് റിപ്പോർട്ട്. ട്രംപുമായുള്ള കൂടിക്കാഴ്ച്ചയിൽ ഈ വിഷയം ഉന്നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ......
മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു. നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് ഇന്നു വൈകിട്ട് മന്ത്രിമാർക്കൊപ്പം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. ......
ഡൽഹിയിലെ മുസ്തഫാബാദ് മണ്ഡലത്തിന്റെ പേരു മാറ്റുമെന്ന് നിയുക്ത ബിജെപി എംഎൽഎയുടെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെയാണ് മണ്ഡലത്തിൽനിന്നും വിജയിച്ച മോഹൻ സിങ് ബിഷ്ടാവിന്റെ പ്രഖ്യാപനം. ......
യെലഹങ്ക (ബെംഗ്ളൂരു): ഏഷ്യയിലെ ഏറ്റവും വലിയ എയർഷോയ്ക്ക് ബെംഗളൂരു നഗരം നാളെ മുതൽ സാക്ഷ്യം വഹിക്കും. യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ തിങ്കളാഴ്ച തുടക്കമാകുന്ന എയ്റോ ഇന്ത്യ 2025 ൽ ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ഫ്രാൻസ് ഉൾപ്പെടെ പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ കമ്പനികളും വിദഗ്ധരും പങ്കെടുക്കും. ......
റായ്പൂർ: ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയുമായി വൻ ഏറ്റുമുട്ടൽ. ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ ഇന്ദ്രാവതി നാഷനൽ പാർക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ......
പതിനെട്ടുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു. കർണാടകയിലെ ബീദറിലാണ് സംഭവം.......