ന്യൂഡൽഹി: ഡൽഹി പൊലീസിലെ കമാൻഡോയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കാജൽ ചൗധരി എന്ന ഇരുപത്തേഴുകാരിയെ ഭർത്താവ് അങ്കുർ കൊലപ്പെടുത്തിയത്. ......
ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷവും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരും. കേന്ദ്ര സർക്കാർ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് 6.8 മുതൽ 7.2 ശതമാനം വരെ ജിഡിപി വളർച്ചയാണ് സാമ്പത്തിക സർവെ പ്രവചിക്കുന്നത്. ......
മദ്യ വ്യവസായത്തിലും വിതരണത്തിലും എക്കാലത്തും മുൻപന്തിയിലാണ് കർണാടകം. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ സംസ്ഥാനത്തെ ബംഗളുരു പോലുള്ള വൻനഗരങ്ങളിലും മറ്റു ചെറുനഗരങ്ങളിലും കണ്ടുവരുന്ന പുത്തൻ പ്രവണതയാണ് റെസ്റ്റോബാറുകൾ. ......
ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ തമിഴ്നാട്ടിൽ മരിച്ചു. നാഗപട്ടണം സ്വദേശിയായ കല്യാണസുന്ദരമാണ് ചികിത്സയിലിരിക്കെ മരിച്ചത്. ......
മുംബൈ: ബാരാമതി മേഖലയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതിനു പിന്നാലെ, ജ്യോതിഷ പ്രവചനങ്ങളെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ച. ഈ ദുരന്തം താൻ മുൻകൂട്ടി കണ്ടിരുന്നുവെന്ന അവകാശവാദവുമായി ഒരു ജ്യോതിഷി രംഗത്തെത്തിയതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ സജീവമായത്. ......
ബംഗളുരു: ധാർവാഡ് മേഖലയെ നടുക്കം കൊള്ളിച്ച ദാരുണസംഭവമായിരുന്നു യോഗേഷ് ഗൗഡ എന്ന യുവനേതാവിന്റെ കൊലപാതകം. ധാർവാഡ് മേഖലയിലെ ജനങ്ങൾക്കിടയിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന ബിജെപി ജില്ല പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡ ധാർവാഡിലെ സ്വന്തം ജിമ്മിന്റെ മുന്നിൽ വെച്ച് 2016 ജൂൺ 15 നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ......
എംഎൽഎ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നെന്ന ആരോപണവുമായി സർക്കാർ ജീവനക്കാരിയായ യുവതി രംഗത്ത്. ജനസേന നേതാവ് അരവ ശ്രീധർ എംഎൽഎയ്ക്കെതിരെയാണ് യുവതി ആരോപണം ഉയർത്തുന്നത്. ......
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ(66) വിമാനാപകടത്തിൽ മരിച്ചു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതിയിലെ എയർസ്ട്രിപ്പിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴുകയായിരുന്നു. ......
ന്യൂഡൽഹി: സിപിഎമ്മിൽ ചേരാൻ ദുബായിൽ ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ശശി തരൂർ എംപി. ദുബായ് യാത്ര സിപിഎമ്മുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്കായിരുന്നുവെന്ന പ്രചാരണങ്ങൾ തരൂർ നിഷേധിച്ചു. ......
ന്യൂഡൽഹി: ചരിത്രപരമായ വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ആഗോള പ്രതിസന്ധികൾക്കിടെയാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവെച്ചത് എന്നതും ശ്രദ്ധേയമാണ്. ......