ടെക് സ്റ്റാർട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറും മുൻ ഭാര്യ ദിവ്യ ശങ്കറും തമ്മിലുള് വാക്പോര് തുടരുന്നു. പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന ശങ്കറെന്ന ദിവ്യയുടെ ആരോപണത്തിന്, ദിവ്യക്ക് പരപുരുഷ ബന്ധമുണ്ടെന്നായിരുന്നു പ്രസന്നയുടെ പ്രത്യാരോപണം. ......
ന്യൂഡെൽഹി : ക്രൂഡ് ഓയിൽ വില ആഗോളതലത്തിൽ വര്‍ദ്ധിക്കുമ്പോൾ ഇവിടെയും വര്‍ദ്ധിപ്പിക്കും, കുറഞ്ഞാൽ ഇവിടെയും കുറയ്ക്കും. ആത്യന്തികമായി ഇതിന്റെ നേട്ടം ജനങ്ങൾക്കാണ്. ......
2025 ഏപ്രിൽ 6ന് മധുരയിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് നിർണായക രാഷ്ട്രീയ മാറ്റങ്ങൾക്ക് വേദിയായി മാറി. ദേശീയ തലത്തിൽ പാർട്ടി നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്ക് വാതിൽതുറന്ന ഈ സമ്മേളനത്തിൽ, എം.എ. ......
On April 6, 2025, in Madurai, the CPM Pparty congress became the stage for significant political transformations. During this landmark session, which opened the door to major changes in the party's national leadership, M.A.......
ബംഗളുരു: ഒരു ഇടവേളക്ക് ശേഷം കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടും രാഷ്ട്രീയ വിയോജിപ്പുകൾക്കപ്പുറം കുമാരസ്വാമിയ്ക്ക് വ്യക്തിപരമായ വൈരാഗ്യമുണ്ട്. ......
സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംഎ ബേബിക്ക് മുന്നിലുള്ളത് പാർട്ടിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കുക എന്ന വലിയ ദൗത്യം. ഒരുകാലത്ത് രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ ഭരണവും നാൽപതിലേറെ ലോക്സഭാംഗങ്ങളുമുണ്ടായിരുന്ന പാർട്ടിക്ക് ഇന്ന് കേരളത്തിൽ മാത്രമാണ് ഭരണമുള്ളത്. ......
സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം എ ബേബി എത്തും. ഇന്നലെ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.......
വഖഫ് ഭേദഗതി ബിൽ നിയമമായി. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ ബില്ലിൽ രാഷ്ട്രപതിയും ഒപ്പുവെച്ചു.......
പാർട്ടിയുടെ ശക്തി ക്ഷയിക്കുന്നുണ്ടെന്ന് കേരളത്തിലെ സിപിഎം നേതൃത്വവും തിരിച്ചറിയുന്നുണ്ട്. കേരളത്തിൽ അത് തുറന്നു പറയുന്നില്ലെങ്കിലും മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഎം കേരള ഘടകം ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്തു. ......
യുവതിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നോയിഡയിലെ സെക്ടർ 15ൽ വെള്ളിയാഴ്ചയാണ് സംഭവം.......