ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിസന്ധി മറികടക്കാൻ വ്യക്തമായ രാഷ്ട്രീയ നീക്കങ്ങളില്ലാതെ കേന്ദ്രസർക്കാർ. എസ്ഐആറിലെ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം സമരം ശക്തമാക്കുമ്പോൾ, പ്രതിഷേധം നിയന്ത്രിക്കാനുള്ള പോലീസ് നടപടികളിലാണ് സർക്കാരിന്റെ ശ്രദ്ധ. ......
ഹൈദരാബാദ് : അമേരിക്കയിലെ പ്രമുഖ പൊതുസർവകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഡെൻവർ (CU Denver) ഹൈദരാബാദിൽ ക്യാംപസ് സ്ഥാപിക്കുന്നതിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനിൽ (UGC) നിന്ന് ലെറ്റർ ഓഫ് ഇന്റന്റ് (LOI) നേടി. ഇന്ത്യയിൽ ഡിഗ്രി നൽകുന്ന ക്യാംപസ് സ്ഥാപിക്കാൻ അനുമതി ലഭിക്കുന്ന ആദ്യ അമേരിക്കൻ പൊതുസർവകലാശാലയും തെലങ്കാനയിലെ ആദ്യ വിദേശ സർവകലാശാലയുമാണ് CU Denver. ......
ന്യൂഡൽഹി: ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം പൂർണമായും ഒഴിവാക്കാനും നികുതി നിയമനടപടികൾ കൂടുതൽ ലളിതവും സുതാര്യവുമാക്കാനും നിർണായക നീക്കം. ഡൽഹിയിൽ ചേർന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നികുതി എൻഫോഴ്സ്മെന്റ് നടപടികളിൽ വലിയ മാറ്റങ്ങൾക്ക് ശുപാർശ നൽകിയത്. ......
റാഞ്ചി: സ്വപ്നത്തിലെ സർക്കാർ ജോലി സ്വന്തമാക്കാനുള്ള കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ് ജാർഖണ്ഡിൽ നിന്നുള്ള കവിത മഹാതോയുടേത്. കായികക്ഷമതാ പരിശീലനത്തിന്റെ ഭാഗമായി സാരി ധരിച്ച് നഗ്നപാദയായി 1600 മീറ്റർ ഓടിയ കവിതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ......
ബംഗളൂരു: കർണാടകയിലെ ചില മന്ത്രിമാരെ ലക്ഷ്യമിട്ട് രഹസ്യമായി സ്റ്റിംഗ് ഓപ്പറേഷനുകൾ നടത്താൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മന്ത്രിസഭാ യോഗത്തിൽ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്.
അഞ്ച് മന്ത്രിമാരെ ലക്ഷ്യമിട്ട് സ്വകാര്യ ഏജൻസികൾ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതായാണ് പറയുന്നത്. ......
കാൺപൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട തായ്ലൻഡ് സ്വദേശിനിയെ വിവാഹം കഴിച്ച ശേഷം ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയെന്ന പരാതിയിൽ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. തുകൽ വ്യാപാരിയായ ഇർഫാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ന്യൂഡൽഹി: 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള തെരഞ്ഞെടുപ്പ് ഹർജി ഹർജിക്കാരൻ നേരിട്ടാണ് സമർപ്പിക്കേണ്ടതെന്ന് സുപ്രീം കോടതി ബുധനാഴ്ച വിധിച്ചു. ഹർജിക്കാരന്റെ സാന്നിധ്യമില്ലാതെ അഭിഭാഷകൻ വഴി ഇത് ഫയൽ ചെയ്യുന്നത് നിർബന്ധിത നിയമപരമായ വ്യവസ്ഥയുടെ ലംഘനമാണ്. ......
ന്യൂഡൽഹി: ലക്നൗവിലേക്ക് പറക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു. ശക്തമായ ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതോടെ പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് തീരുമാനിക്കുകയായിരുന്നു. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഘടനാപരമായ പരിഷ്കാരങ്ങൾ വേണമെന്നാവശ്യപ്പെട്ടും ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങി സിജെപി. ഒക്ടോബർ 10ന് ജന്തർ മന്തറിൽ ‘ഡൽഹി ചലോ’ എന്ന ആഹ്വാനവുമായി വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി കോ കൺവീനർ സൗരവ് ദാസ് അറിയിച്ചു.
പ്രതിഷേധത്തിന് അനുമതി തേടി ഡൽഹി പൊലീസിന് ബുധനാഴ്ച ഔദ്യോഗികമായി കത്ത് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ......
ബെംഗളൂരു: ഏറ്റവും നീളം കൂടിയ ഭൂഗർഭ മെട്രോ പാതയായ ഡയറി സർക്കിൾ–നാഗവാര ഭാഗം നിർമാണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടന്നു. 21.25 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിലെ 13.76 കിലോമീറ്റർ ഭൂഗർഭ പാതയിൽ നവംബർ–ഡിസംബർ മാസങ്ങളിൽ പരീക്ഷണ ഓട്ടം ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ലക്ഷ്യമിടുന്നത്. ......