കഴിഞ്ഞ ദിവസം അഞ്ചുലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടെ പിടിയിലായ വനിതാ ഡോക്ടർ ലഹരിമരുന്ന് വാങ്ങാൻ വിറ്റുതുലച്ചത് ഒരുകോടി രൂപയുടെ സ്വത്ത്. കാൻസർ ചികിത്സാരംഗത്തെ മുൻനിര സ്വകാര്യ ആശുപത്രിശൃംഖലയുടെ സ്ഥാപകന്റെ മകളും സിഇഒയുമായ ഡോ.നമ്രത ഷിഗുരുപതിയാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. ......
ബംഗളുരു: ജാതി സെൻസസ് റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭയിൽ ചർച്ച ചെയ്ത് അംഗീകാരം നൽകാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് സിദ്ധരാമയ്യ ഗവണ്മെന്റ്. പക്ഷെ റിപ്പോർട്ടിനെതിരെ ശക്തമായ വിയോജിപ്പ് നിലനിൽക്കുന്നുണ്ട്. ......
ഒരു വീട്ടിൽ ഒന്നിലധികം ആളുകൾ താമസിക്കുന്നുണ്ടെങ്കിൽ, അവിടെ സിസിടിവി ക്യാമറ സ്ഥാപിക്കാൻ എല്ലാവരുടെയും സമ്മതം വേണം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൊൽക്കത്ത ഹൈക്കോടതിയുടെ ഒരു വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഇങ്ങനെ ഒരു ഉത്തരവിട്ടത്. ......
പതിമൂന്നുകാരനിൽ നിന്ന് ഗർഭിണിയായ അധ്യാപിക ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചു. സൂററ്റ് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണ് ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. ......
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ വീണ്ടും പാക് പ്രകോപനം. ഇന്ത്യക്കു നേരേ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ഇന്ത്യ പരാജയപ്പെടുത്തി. ......
ഇന്ത്യയുടെ അടുത്ത നീക്കം പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കാനെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനുമായി ഇനിയൊരു ചർച്ചയുണ്ടെങ്കിൽ അത് പിഒകെയെ കുറിച്ചായിരിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ......
ന്യൂഡൽഹി: ഒരു തരത്തിലുള്ള ആണവ ഭീഷണിയും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ......