അഴുക്കുചാലിനു സമീപം പെൺകുഞ്ഞിന്റെ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരനിൽ നിന്നും ഗർഭിണിയായ പതിനാറുകാരി ഗർഭം അലസിപ്പിച്ച ശേഷം ഭ്രൂണം അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നു. ......
കൊൽക്കത്ത: മകനെ തൂക്കി കൊല്ലാൻ വിധിച്ചാലും സ്വാഗതം ചെയ്യുമെന്ന് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ അമ്മ. ആർ.ജി.......
ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ. ഗോമൂത്രത്തിന് ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നും മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി അവകാശപ്പെട്ടു. ......
മുംബൈ : മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ - റിപബ്ലിക്കൻ സ്ഥാനാര്‍ത്ഥി ഡൊണാൾഡ് ട്രംപിന്റെ തിരിഞ്ഞെടുപ്പ് മുദ്രാവാക്യം ഇതായിരുന്നു. ഏതായാലും ട്രംപിനെ വിശ്വസിച്ച അമേരിക്കൻ വോട്ടര്‍മാര്‍ അദ്ദേഹത്തെ തങ്ങളുടെ പ്രിസഡന്റായി വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു. ......
കൊൽക്കത്ത: ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച്ച വിധിക്കുമെന്നും കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് വ്യക്തമാക്കി. ......
രാജ്യത്തെ ട്രെയിൻ സർവീസുകളിൽ വന്ദേഭാരത് നമ്പർ വൺ എന്ന് റിപ്പോർട്ട്. അതേസമയം, കേരളത്തിലെ ട്രെയിനുകൾ സമയകൃത്യതയിൽ പിന്നിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ......
ലഖ്നൗ: തായ്ലന്ഡില് ഹോട്ടൽമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഭർത്താവ്. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിനിയായ പ്രിയങ്കയുടെ മരണത്തിൽ യുവതിയുടെ വീട്ടുകാർ ഭർത്താവിനെതിരെ രംഗത്തെത്തിയിരുന്നു. ......
കർണാടകം: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതിയ്ക്ക് അനധികൃതമായി പതിനാല് ഹൗസിങ് പ്ലോട്ടുകൾ അനുവദിച്ചു എന്നുള്ള വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെ പരാതിയാണ് 'മുഡ'യിലെ അഴിമതിഭൂതത്തെ തുറന്നുവിട്ടത്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഒത്തുചേർന്ന് മൈസൂരു നഗര വികസന അതോറിറ്റി(മുഡ)യുടെ ഹൗസിങ് പ്ലോട്ട് വിതരണത്തിൽ നടത്തിയ ശതകോടികളുടെ കൊള്ളയാണ് പുറത്തുവന്നത്. ......
വ്യാജരേഖകൾ ചമച്ച് സർക്കാർ സ്കൂളിൽ ഒമ്പത് വർഷം അധ്യാപികയായി ജോലി ചെയ്ത യുവതിക്കെതിരെ കേസ്. പാകിസ്ഥാൻ സ്വദേശിനിയായ ഷുമ്ല ഖാൻ എന്ന യുവതിയാണ് ഉത്തർപ്രദേശിലെ ബറേലി ജില്ലയിലുള്ള സർക്കാർ സ്കൂളിൽ ജോലി ചെയ്തത്. ......
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം നൽകുമെന്നതുൾപ്പെടെ ജനപ്രിയ പദ്ധതികൾ നടപ്പാക്കുമെന്നാണ് ബിജെപി തങ്ങളുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നത്. ......