സ്വാതന്ത്ര്യാവകാശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ വീണ്ടും ഓർമ്മിപ്പിച്ച്, ഡെൽഹി ഹൈക്കോടതിയിൽ ഒരു ജാമ്യാപേക്ഷയുടെ പരിഗണനയിൽ ഉണ്ടായ വൈകിപ്പ് സുപ്രീം കോടതി ശക്തമായ വിമർശനം രേഖപ്പെടുത്തി.
ഒരു പൗരന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ അന്യായമായി പിടിച്ചു വെയ്ക്കുകയായിരുന്നു അതിനിടയിൽ കോടതി അവധിക്കാലത്തിലേക്ക് കടന്നു. പൗരന്റെ വ്യക്തിഗത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അത്യാവശ്യമായി പരിഗണിക്കണം എന്ന സുപ്രീം കോടതിയുടെ നിലപാട് വീണ്ടും ആവർത്തിച്ച്, “സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു ദിവസത്തേക്കും വൈകരുത്” എന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
ജാമ്യാപേക്ഷ പല ദിവസങ്ങളായി ലിസ്റ്റ് ചെയ്യാതിരുന്നത് സുപ്രീം കോടതി ശ്രദ്ധയിൽപ്പെടുത്തി. ......
നാല്പതുകാരിയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ 23-കാരനായ പ്രതിക്ക് ഇടക്കാലജാമ്യം നൽകി സുപ്രീംകോടതി.
പ്രതി ഒൻപതുമാസമായി ജയിലിലാണെന്നും കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ജാമ്യമനുവദിച്ചത്.
രണ്ടു കൈയും ചേർന്നാലേ കൈയടിക്കാനാകൂവെന്ന് പരാതിക്കാരിയെ വിമർശിച്ച് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
പരാതിക്കാരിക്ക് 40 വയസ്സുണ്ടെന്നുചൂണ്ടിക്കാട്ടിയ കോടതി അവർ കൊച്ചുകുട്ടിയല്ലെന്നും നിരീക്ഷിച്ചു. ......
ചാരവൃത്തി ആരോപിച്ച് കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി സാകുർ ഖാൻ മംഗലിയാർ എന്നയാളാണ് അറസ്റ്റിലായത്.......
ബിജെപി ജില്ലാ പ്രസിഡന്റ് പാർട്ടി ഓഫീസിൽവെച്ച് യുവതിയെ ആലിംഗനം ചെയ്തത് വിവാദമാകുന്നു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലാ പ്രസിഡൻറ് അമർകിഷോർ കശ്യപാണ് പാർട്ടി പ്രവർത്തകയായ യുവതിയെ ആലിംഗനം ചെയ്ത് പുലിവാല് പിടിച്ചിരിക്കുന്നത്. ......
പായ്വഞ്ചിയിൽ ലോകം ചുറ്റി ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ തങ്ങളുടെ സഞ്ചാരം പൂർത്തിയാക്കുന്നു. നാവികസേനയിലെ ലഫ്റ്റനെന്റ് കമാൻഡർമാരായ ദിൽനയും രൂപയും ഇന്ന് മടങ്ങിയെത്തും. ......
ബംഗളുരു: മതം, ജാതി, ഭാഷ എന്നിവയെപ്പറ്റിയുള്ള സാധാരണ പരാമർശങ്ങൾ പോലും വൻവിവാദമായി മാറുന്ന കാലമാണിത്. മതവും ഭാഷയുമൊക്കെ ആളുകൾക്ക് ചേരിതിരിഞ്ഞ് പോരടിക്കാനുള്ള വിഭവങ്ങളായി തീർന്നിരിക്കുന്നു. ......
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മുൻ മേധാവി മാധബി പുരി ബുച്ചിന് ക്ലീൻ ചിറ്റ് നൽകി ലോക്പാൽ. മാധബി പുരി ബുച്ചിനെതിരായ എല്ലാ ആരോപണങ്ങളും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ആറംഗ ലോക്പാൽ ബെഞ്ച് തള്ളുകയായിരുന്നു. മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ലെന്നും ലോക്പാൽ ചൂണ്ടിക്കാട്ടി. ......
പശുമാംസം കൈവശം വെച്ചെന്നാരോപിച്ച് മുസ്ലിം യുവാക്കളെ ആക്രമിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. ഉത്തർപ്രദേശിലെ അലിഗഢിൽ 'ഗോ സംരക്ഷകർ' എന്നവകാശപ്പടുന്ന സംഘത്തിന്റെ മർദ്ദനത്തിനിരയായ അഖിൽ, അർബാജ്, അകീൽ, നദീം എന്നിവരുടെ കൈവശമുണ്ടായിരുന്നത് ഗോമാംസമല്ല എന്നാണ് ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ......
Congress leader Rahul Gandhi has made a new revelation in the criminal defamation case filed against him. Rahul Gandhi alleged in an application submitted to the special MP/MLA court in Pune that the complainant, Satyaki Savarkar, has a crucial family connection with Mahatma Gandhi's assassin, Nathuram Godse.
The application, submitted through Rahul Gandhi's lawyer Milind Pawar, states that Satyaki Savarkar is the son of Ashok Savarkar, who is the nephew of Hindutva leader Vinayak Damodar Savarkar. ......
തനിക്കെതിരെ ഫയൽ ചെയ്ത ക്രിമിനൽ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്ത്. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുമായി പരാതിക്കാരൻ സത്യകി സവർക്കറിന് നിർണ്ണായകമായ കുടുംബബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി പുണെയിലെ പ്രത്യേക എംപി/എംഎൽഎ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാർ മുഖേന സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്, സത്യകി സവർക്കർ ഹിന്ദുത്വ നേതാവ് വിനായക് ദാമോദർ സവർക്കറുടെ അനന്തരവനായ അശോക് സവർക്കറുടെ മകനാണ് എന്നാണ്. ......