സുപ്രീം കോടതിക്കെതിരെ ബിജെപി എംപിമാർ നടത്തിയ വിമർശനങ്ങൾ വിവാദമായതോടെ നിലപാട് വ്യക്തമാക്കി ദേശീയ നേതൃത്വം രംഗത്തെത്തി. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവർ നടത്തിയ പരാമർശങ്ങൾ പാർട്ടിയുടെ അഭിപ്രായമല്ലെന്നാണ് ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയത്. ......
ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.......
സ്കൂളിലെ സഹപാഠിക്കൊപ്പം ജീവിക്കാനായി യുവതി മൂന്നു മക്കളെ കൊലപ്പെടുത്തി. തെലങ്കാനയിലെ സങ്കറെഢിയിലാണ് സംഭവം.......
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. 25-കാരിയായ രേഖയും കാമുകൻ പിന്റുവുമാണ് പിടിയിലായത്.......
ബംഗളുരു: "ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെ പ്രത്യേക മന്ത്രിസഭായോഗത്തിൽ ജാതി സെൻസസ് റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ വാദപ്രതിവാദങ്ങളോ വാക്കുതർക്കമോ ഉണ്ടായിട്ടില്ല. പലരും അഭിപ്രായം പറഞ്ഞു. ......
മകളുടെ ഭർത്താവിന്റെ അച്ഛനൊപ്പം വീട്ടമ്മ ഒളിച്ചോടി. ഉത്തർപ്രദേശിലെ ബദൗണിലാണ് സംഭവം. നാല് മക്കളുടെ മാതാവായ മമത എന്ന 43കാരിയാണ് ഒളിച്ചോടിയത്.......
സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ കഴിയുകയായിരുന്ന എയർഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ ദീപക് എന്നയാളാണ് പിടിയിലായത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് യുവതി പീഡനത്തിനിരയായത്. ......
പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ.മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ.മാത്യു സാമുവൽ തന്റെ എഴുപത്തേഴാമത്തെ വയസിലാണ് വിടപറഞ്ഞത്. ......
വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യൻ സംഘടനയായ കാസ (CASA). വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ കക്ഷിചേരാൻ കാസ അപേക്ഷ നൽകി. ......
കർണാടകം: പ്രമാദമായ സ്വർണ്ണക്കടത്ത് കേസ്സിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സിനിമാനടി രന്യറാവുവിന്റെ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദംകേട്ട ഹൈക്കോടതി വിശദമായ വാദത്തിനായി ഈ മാസം 21 ലേക്ക് മാറ്റി. ദുബായിൽ നിന്ന് സ്വർണ്ണവുമായി ബംഗളുരു എയർപോർട്ടിലെത്തിയ രന്യ റാവു ഗ്രീൻചാനലിലൂടെ പുറത്തുകടക്കാൻ ശ്രമിക്കവെയാണ് മാർച്ച് മൂന്നിന് ഡി ആർ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്)യുടെ പിടിയിലായത്. ഡിജിപി റാങ്കിലുള്ള കെ രാമചന്ദ്രറാവു ഐപിഎസ് രന്യയുടെ രണ്ടാനച്ഛനാണ്. ......