ന്യൂഡൽഹി: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രപതി ഭവനിലെത്തിയാണ് ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ......
പാകിസ്ഥാനിൽ പ്രളയ സാധ്യത ഉയർത്തി ഇന്ത്യ സലാൽ അണക്കെട്ട് തുറന്നു. കനത്ത മഴയെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ......
പാകിസ്ഥാന് സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ത്യൻ ഡ്രോൺ ആക്രമണത്തിൽ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു.
ഇന്നും PSL മത്സരം നടക്കേണ്ട സ്റ്റേഡിയമാണ് തകർത്തത്. ഇസ്ലാമബാദിൽ ആശങ്ക.സൈറനുകൾ മുഴങ്ങി.പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് ( പിഎസ്എൽ ) മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം നടന്നത്. ......
'ഓപ്പറേഷൻ സിന്ദൂറി'ൽ കൊല്ലപ്പെട്ടവരിൽ കൊടുംഭീകരൻ അബ്ദുൾ റൗഫ് അസറും. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളിൽ ഒരാളായ റൗഫ് അസറും പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
ഓപ്പറേഷനില്‍ കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. സ്ഥിതിഗതികള്‍ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ......
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഓപ്പറേഷൻ സിന്ദൂർ നിലവിൽ തുടരുകയാണെന്നും അതിനാൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ സാധിക്കില്ല എന്നുമായിരുന്നു ഇന്നു വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ......
ന്യൂഡൽഹി: രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചു. പാകിസ്ഥാനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് കേന്ദ്രസർക്കാർ രാജ്യത്ത് വ്യോമ ഗതാഗത്തതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ......
പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ നൊടിയിടയിൽ തവിടുപൊടിയാക്കിക്കൊണ്ട് പെഹൽഗാം കൂട്ടക്കൊലയ്ക്ക് ചുട്ട മറുപടി നൽകിയ നമ്മുടെ സൈന്യത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിനന്ദിച്ചു. " ശക്തമായ മുന്നറിയിപ്പാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ സൈന്യം പാക്കിസ്ഥാന് നൽകിയത്. ......
ബെംഗളൂരു: ഇന്ത്യൻ സേനാ വിഭാഗങ്ങൾക്കായി കർണാടക ദേവസ്വം വകുപ്പിനു കീഴിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും. ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ് സൈന്യത്തിനായി പ്രത്യേക പൂജകൾ നടത്തിയത്. ......
ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെയായിരുന്നു അപകടം. ......