ബംഗളുരു: പാക്കിസ്ഥാന് അനുകൂലമെന്ന് തോന്നാവുന്ന ഒരു പ്രസ്താവന കർണാടക മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പെഹൽഗാമിൽ ഭീകരർ നടത്തിയ കൂട്ടക്കൊലയെ പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ......
ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാകിസ്ഥാനെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈദരാബാദിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ ഒവൈസി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ......
ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്ഥാൻ സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ വെടിയുതിർത്തു. പൂഞ്ചിലും കുപ്വാരയിലുമാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. ......
പാകിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ ഭാര്യ പഞ്ചാബിലെ പഠാൻകോട്ടിലേക്ക് പുറപ്പെട്ടു. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് സൈന്യം പിടികൂടിയ പുർണം കുമാർ ഷാ (40)യുടെ ഭാര്യ രജനിയാണ് ഇന്ന് അമൃത്സർ മെയിൽ ട്രെയിൻ വഴി ഫിറോസ്പുർ വഴി പഠാൻകോട്ടേക്ക് പുറപ്പെട്ടത്. ......
ചെന്നൈ: ഹൃദയത്തില്‍ വെടിയേറ്റ സുഡാനി ഡോക്ടര്‍ക്ക് ചെന്നൈ കാവേരി ആശുപത്രിയില്‍ രണ്ടാം ജന്മം. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.......
കൊച്ചി സന്ദർശിച്ചിരുന്നുവെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ. പരിചയക്കാരെ കാണാനായിരുന്നു കേരളത്തിലെത്തിയത് എന്നാണ് റാണ മുംബൈ ക്രൈബ്രാഞ്ചിന് നൽകിയ മൊഴി. ......
ബംഗളുരു: കർണാടകത്തിൽ പൊതുസമൂഹത്തിലും രാഷ്ട്രീയ രംഗത്തും ഏറെക്കാലമായി അധീശത്വം പുലർത്തിപ്പോന്ന പ്രബല സമുദായങ്ങളാണ് ലിങ്കായത്തരും വൊക്കലിഗരും. സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തു തീരുമാനം കൈക്കൊള്ളുമ്പോഴും ഈ സമുദായങ്ങൾക്കാണ് മുൻഗണനയും പ്രാധാന്യവും ലഭിച്ചുപോന്നത്. ......
ന്യൂഡെൽഹി : കണ്ണിന് കണ്ണ്, പല്ലിന് പല്ല് അങ്ങിനൊരു തിരിച്ചടിയാണ് പാകിസ്താൻ പ്രതീക്ഷിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ അതേനാണയത്തിൽ മറുപടി നൽകുമെന്ന് പ്രതീക്ഷിച്ച് പാക് ഭീകരര്‍ ഇന്ത്യൻ ആര്‍മിയുടെ ഭാഗത്തുനിന്നും ഒരു സര്‍ജ്ജിക്കൽ സ്ട്രൈക്കോ കശ്മീര്‍ ഇളക്കിമറിക്കുന്ന മാസ് ഓപറേഷനോ ആണ് പ്രതീക്ഷിച്ചിരുന്നത്. ......
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എൻഎസ്ഇ) ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ദാരുണമായ ഭീകരാക്രമണത്തിന്റെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു കോടി രൂപ (ഒരു കുടുംബത്തിന് ഏകദേശം 4 ലക്ഷം രൂപ) വാഗ്ദാനം ചെയ്തു. ദുഃഖത്തിന്റെയും പ്രതിസന്ധിയുടെയും ഈ സമയത്ത് എൻഎസ്ഇ രാജ്യത്തിനൊപ്പം നിൽക്കുന്നതിയായി വൃക്തമാക്കി.
രാജ്യത്തിന് ഇതു ദുഃഖത്തിന്റെ നിമിഷമാണിതെന്ന് എൻഎസ്ഇ എംഡിയും സിഇഒയുമായ ആശിഷ് കുമാർ ചൗഹാൻ പറഞ്ഞു. ......
സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് സുപ്രീംകോടതി. വീർ സവർക്കറിനെതിരേ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസ് പരിഗണിക്കവെയാണ് കോടതി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ......