വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസ്സിൽ സുപ്രീംകോടതിയുടെ ചില പരാമർശങ്ങൾ ശ്രദ്ധിച്ചപ്പോൾ ഓർമ്മയിൽ തെളിഞ്ഞത് ജസ്റ്റിസ് വി. ആർ.......
ബെംഗളൂരുവില്വീണ്ടും സദാരാചാര ആക്രമണം. യുവാവിനൊപ്പമിരുന്ന ബുർഖ ധരിച്ച യുവതിക്ക് നേരേയായിരുന്നു ഒരു സംഘം ആളുകളുടെ ആക്രമണം.......
കർണാടകയിലെ ജാതി സെൻസസിന്റെ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്ത് 91 ലക്ഷം പേർ ന്യൂനപക്ഷ സമുദായങ്ങളിൽപെട്ടവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.......
കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ യുവതി അറസ്റ്റിൽ. ഹരിയാണയിലെ ഭിവാനി സ്വദേശിനിയായ രവീണയാണ് അറസ്റ്റിലായത്.......
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ പ്രദര്‍ശനമായ വൈബ്രന്റ് ബില്‍ഡ്കോണ്‍ 2025 കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. സർക്കാരിൽ നിന്ന് യാതൊരു സാമ്പത്തിക സഹായവുമില്ലാതെ നടത്തുന്ന ഒരു എക്സ്പോയാണ് വൈബ്രന്റ് ബില്‍ഡ്കോണ്‍ എന്നും അദ്ദേഹം പരാമർശിച്ചു. ......
കർണാടകം: മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാംപ്രതിയും അദ്ദേഹത്തിന്റെ ഭാര്യ പാർവ്വതി രണ്ടാംപ്രതിയും ഭാര്യാ സഹോദരൻ മൂന്നാംപ്രതിയുമായ മുഡ കേസ് ആ കുടുംബത്തെയും സംസ്ഥാനഭരണത്തെയും വീണ്ടും ചുറ്റിവരിയുകയാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം ലോകായുക്ത പോലീസാണ് ജനപ്രതിനിധികൾക്കായുള്ള പ്രത്യേകകോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് മുഡ കേസ് അന്വേഷിച്ചത്. ......
ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. ......
ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ലൈംഗിക ലൈംഗിക പീഡനത്തിനിയായെന്ന് എയർഹോസ്റ്റസായ യുവതി. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പീഡനത്തിനിരയായതെന്നാണ് 46 വയസുകാരിയുടെ പരാതി. ......
അമരാവതി: എട്ടുമാസം ഗർഭിണിയായ ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് ഇരുപത്തിയേഴുകാരിയായ അനുഷയെ ഭർത്താവ് കൊലപ്പെടുത്തിയത്. ......
കർണാടകം: ഇതിനകം തന്നെ സംസ്ഥാനത്ത് പ്രകമ്പനം സൃഷ്ടിച്ചുതുടങ്ങിയ ജാതി സെൻസസ് റിപ്പോർട്ട് മറ്റെന്നാൾ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ചർച്ച ചെയ്യുക. വൊക്കലിഗ, ലിങ്കായത്ത് എന്നീ പ്രബലസമുദായങ്ങൾ റിപ്പോർട്ടിനെ നഖശിഖാന്തം എതിർക്കുകയാണ്. ......