ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. 230 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ......
അഹമ്മദാബാദ്: അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും ഉണ്ടായിരുന്നതായി അഭ്യൂഹം. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ......
ഗുജറാത്തിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണു. 230 യാത്രക്കാരും 12 ജീവനക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.......
ന്യൂഡൽഹി:കൂട്ടുകാരനെ കൊന്നു എന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഒരു വിദ്യാർത്ഥിയെ സുപ്രീം കോടതി വിട്ടയച്ചു. കൊലപാതകം തെളിയിക്കാൻ ആവശ്യമായ "വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ സാഹചര്യത്തെളിവുകളുടെ ശൃംഖല" സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് കോടതി നിരീക്ഷിച്ചു.
അബദ്ധത്തിൽ വെടിയേറ്റാണ് കൂട്ടുകാരൻ മരിച്ചത്. ......
അരനൂറ്റാണ്ടുമുമ്പ് നിലവിൽ വന്നതിൽ പിന്നെ ആദ്യമായി ഒരു ദുരന്തത്തിന് നിമിത്തമാകേണ്ടി വന്നതോടെ ബംഗളുരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം ഗവണ്മെന്റിന്റെ നിരീക്ഷണത്തിനും പരിശോധനകൾക്കും പാത്രമായിരിക്കുകയാണ്. അധികാര സിരാകേന്ദ്രമായ വിധാനസൗധയ്ക്കും നഗരഹൃദയമായ എം ജി റോഡിനും ഇടയിൽ പ്രശസ്തമായ കബ്ബൺ പാർക്കിന് സമീപമായാണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. ......
ന്യൂഡെൽഹി : തരൂരിനെ തള്ളാനും വയ്യ, കൊള്ളാനും വയ്യ. എന്നാൽ തരൂരൊട്ട് അടങ്ങി ഇരിക്കാനും തയ്യാറല്ല.......
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കർണാടകയിലെ ഹാസൻ ജില്ലയിൽ ബേലൂർ സ്വദേശിയായ ഗജേന്ദ്രയുടെ ഭാര്യ ചൈത്രയാണ് കൊലപാതകശ്രമത്തിന് അറസ്റ്റിലായത്. ......
മുഡ അഴിമതി, ക്രിക്കറ്റ് ദുരന്തം എന്നിവയ്ക്ക് പിന്നാലെ വീണ്ടും ഉയർന്നുവന്ന വാൽമീകി കോർപറേഷനിലെ ഫണ്ട് തിരിമറിക്കേസും കർണാടകത്തിലെ സിദ്ധരാമയ്യ ഗവണ്മെന്റിനെയും കോൺഗ്രസ്സ് പാർട്ടിയെയും പിടിച്ചുലയ്ക്കുകയാണ്. ബെല്ലാരി എം പി, ഇ. ......
രാജ്യത്ത് കോവിഡ് പടർന്നുപിടിക്കുന്നതിനിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കണമെങ്കിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതോടെയാണ് കോവിഡ് നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തുമോ എന്നതരത്തിൽ ചർച്ചകൾ ഉയരുന്നത്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയെ സന്ദർശിക്കുന്നതിന് മുമ്പ് ആർടി- പിസിആർ ടെസ്റ്റ് ചെയ്യണമെന്നാണ് നിർദ്ദേശം.
ഡൽഹി തിരഞ്ഞെടുപ്പിലെ വിജയത്തിൽ അനുമോദിക്കാൻ മോദി സംസ്ഥാനത്തെ എല്ലാ പാർട്ടി നേതാക്കളെയും അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. ......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഭാര്യ ബി എം പാർവ്വതിയെയും പ്രതികളാക്കി മുഡ ഇടപാടിൽ ലോകായുക്ത എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ്. വിവരാവകാശ പ്രവർത്തകനായ സ്നേഹമയി കൃഷ്ണയാണ് മുഡ കുംഭകോണം പുറത്തുകൊണ്ടുവന്നത്. ......