കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം റിപ്പോർട്ട് ചെയ്യുമ്പോഴും കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കാതെ ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമമായ അൽ ജസീറ. ഇന്ത്യൻ ഭരണത്തിലുള്ള കശ്മീർ എന്നാണ് ജമ്മു കശ്മീരിനെ അൽ ജസീറ വിശേഷിപ്പിക്കുന്നത്. പഹൽഗാമിൽ ആക്രമണം നടത്തിയവരെ ഭീകകർ എന്നോ തീവ്രവാദികളെന്നോ വിശേഷിപ്പിക്കാനും അൽ ജസീറ തയ്യാറല്ല. ......
ശ്രീനഗർ: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഹമാസ് ഭീകരൻമാരുടെ ഇടപെടലുണ്ടോ എന്ന് പരിശോധിക്കുന്നു. ഹമാസ് നേതാക്കൾ പാക് അധീന കശ്മീരിലെത്തിയതും പാക് ചാരസംഘടന ഐ.എസ്.ഐയുമായടക്കം നിരന്തരം സമ്പർക്കത്തിലാണെന്നതുമാണ് സംശയങ്ങൾക്ക് ആധാരം. ......
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല. ഭീകരർ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ......
നിറത്തിന്റെ പേരിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി. ചെറുപ്പം മുതലേ തന്റെ നിറം ഇരുണ്ടതാണെന്ന് ആളുകൾ പറയാറുണ്ടെന്നും ഇപ്പോൾ നിറത്തിന്റെ പേരിൽ ജോലി ലഭിക്കാതെ വന്നിരിക്കുകയുമാണ് എന്ന് യുവതി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ......
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യ. പാകിസ്ഥാനുമായുള്ള സിന്ധുനദീജല കരാർ മരവിപ്പിക്കുന്നത് ഉൾപ്പെടെ പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങൾ കൈക്കൊണ്ട ഇന്ത്യ സൈനിക നടപടിയിലേക്കും കടന്നേക്കുമെന്നാണ് റിപ്പോർട്ട്. ......
പഹൽഗാമിൽ നടന്നത് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും പ്രതിരോധ മന്ത്രി രാജ്യത്തിന് ഉറപ്പുനൽകി. ......
ന്യൂഡൽഹി: സിസിടിവി ക്യാമറകളുടെ ഉപയോഗത്തിനും ഇലക്ട്രോണിക് സുരക്ഷാ മാർഗങ്ങൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രവർത്തികമാക്കി മുൻനിര ഇന്ത്യൻ സിസിടിവി നിർമ്മാതാക്കളായ സ്പാർഷ്. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഐപി സിസിടിവി ക്യാമറകൾക്കും STQC (സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ) നിർബന്ധമാക്കി ഏപ്രിൽ 9 ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.
ഈ വർഷം വിപുലമായ ശ്രേണിയിലുള്ള സിസിടിവി ഉൽപ്പന്നങ്ങൾക്ക് STQC നേടിയ ആദ്യ ഇന്ത്യൻ കമ്പനിയാണ് സ്പാർഷ്. ......
പഹല്ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ സൈനിക നടപടിക്ക് സാധ്യത. ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്. ......
ബംഗളുരു: കന്നഡ സംസാരിക്കാത്തതിന്റെ പേരിൽ തന്നെ ക്രൂരമായി മർദ്ദിച്ചു എന്നായിരുന്നു ഡി ആർ ഡി ഒ യിലെ വിംഗ് കമാൻഡർ ശിലാദിത്യ ബോസിന്റെ പരാതി. മുഖത്തുനിന്ന് ചോരയൊലിക്കുന്ന വിഡിയോ അയാൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ സംഭവം വിവാദമായി. ......
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത നാല് ഭീകരരുടെ ചിത്രങ്ങൾ പുറത്ത്. സുരക്ഷാ ഏജൻസികളാണ് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്.......