2005-ലെ വിവരാവകാശ (RTI) നിയമം ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവുമൊക്കെ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയതാണ്. ജനങ്ങൾക്ക് സർക്കാരിന്റെ കൈവശമുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള അവകാശം ഈ നിയമം അംഗീകരിക്കുന്നു. ......
മുകേഷ് അംബാനിയുടെ വസതിയായ അന്റീലിയ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. സൗത്ത് മുംബൈയുടെ ഹൃദയഭാഗത്ത് നാലുലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ വസതി ഇപ്പോൾ ചർച്ചകളിൽ ഇടംപിടിക്കുന്നത് ഇവിടുത്തെ ജീവനക്കാരെ കുറിച്ചുള്ള വിശേഷങ്ങളിലൂടെയാണ്. ......
ആദ്യ ബന്ധം വേർപെടുത്താതെ രണ്ടാം വിവാഹത്തിനെത്തിയ യുവതി പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശിനിയായ അസ്മ എന്ന യുവതിയാണ് വിവാഹ വേദിയിൽവെച്ച് പൊലീസിന്റെ പിടിയിലായത്. ......
ന്യൂഡൽഹി: ആഹാരത്തിൽ എണ്ണയുടെ അളവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത വണ്ണം തടയാൻ എണ്ണ ഉപഭോഗം പത്ത് ശതമാനം കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ......
കർണാടകം: കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ടും സിദ്ധരാമയ്യ നേതൃത്വം നൽകുന്ന കോൺഗ്രസ് ഗവണ്മെന്റും തമ്മിലുള്ള അധികാര വടംവലി ശക്തിപ്പെടുകയാണ്. ബെളഗാവി സമ്മേളനത്തിൽ നിയമസഭ പാസ്സാക്കിയ മൂന്ന് ബില്ലുകൾ വിശദീകരണം തേടി ഗവർണർ തിരിച്ചയച്ചു. ......
പ്രണയത്തിൽ നിന്നും പിന്മാറിയ പകയിൽ മുൻകാമുകനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് യുവതിയെ മുൻ കാമുകനും കൂട്ടുകാരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. ......
ഡൽഹിയിൽ മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള പാതകളിലെ സൂചന ബോർഡുകൾ നശിപ്പിച്ച നിലയിൽ. വെള്ളിയാഴ്ച രാത്രിയാണ് ഹുമയൂൺ റോഡിലെയും അക്ബർ റോഡിലെയും സൂചന ബോർഡുകൾ നശിപ്പിച്ചത്. ......
തുടർച്ചയായി രണ്ടാം തവണയും ലോക സുന്ദരി മത്സരത്തിന് ഇന്ത്യ വേദിയാകുന്നു. 72–ാം ലോക സുന്ദരി മത്സരം തെലങ്കാനയിലാണ് നടക്കുക.......
ഇന്ത്യയിലെ ഓരോ മുഖ്യന്യായാധിപനും അധികാരമേൽക്കുമ്പോൾ നേരിടുന്ന വലിയ വെല്ലുവിളിയിലാണ്—അവസാനമില്ലാത്ത കേസുകളുടെ നീണ്ടനിര. സുപ്രീം കോടതിയിൽ 82,000 കേസുകൾ, ഹൈക്കോടതികളിൽ 62 ലക്ഷം, താഴത്തെ കോടതികളിൽ അഞ്ച് കോടി. ഇതിൽ പലതും പത്തു വർഷത്തിലധികമായി തീർപ്പാകാതെ കിടക്കുന്നു.
കേസുകൾ എന്തുകൊണ്ടാണ് ഇങ്ങനെ കൂടുന്നത്?
ഇന്ത്യയിലെ നിയമപ്രക്രിയയിലെ ചില സങ്കേതങ്ങൾ തന്നെ പ്രശ്നത്തിന് പ്രധാന കാരണമാണ്. ......
കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിൽ ബിജെപി ദേശീയ നേതൃത്വത്തെ കൊണ്ടുചെന്നെത്തിച്ച കർണാടകത്തിൽ നിന്നുള്ള മുതിർന്ന നേതാവാണ് ബസനഗൗഡ പാട്ടീൽ യത് നാൽ. വാജ്പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന യത് നാൽ നിലവിൽ ബിജാപ്പൂർ സിറ്റി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽഎയാണ്. ......