ന്യൂഡൽഹി: ഒരാളെ പാകിസ്ഥാനി എന്നുവിളിക്കുന്നത് മതവികാരം വ്രണപ്പെടുന്ന കുറ്റമല്ലെന്ന് സുപ്രീംകോടതി. ഉറുദു വിവർത്തകൻ കൂടിയായ ഝാർഖണ്ഡിലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ......
ബംഗളുരു: അന്തർദ്ദേശിയ ചലച്ചിത്രമേളയുടെ ഉൽഘാടനച്ചടങ്ങിൽ സിനിമാ പ്രവർത്തകരുടെ പ്രാതിനിധ്യം കുറവായതിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. " ഏതൊക്കെ നട്ടും ബോൾട്ടുമാണ് മുറുക്കേണ്ടതെന്ന് എനിക്കറിയാം" പ്രസംഗത്തിൽ അദ്ദേഹം സിനിമാക്കാരെ ഉദ്ദേശിച്ച് ഭീഷണിയുടെ സ്വരമുള്ള പരാമർശം നടത്തിയിരുന്നു. ......
സിഐഎസ്എഫ് ഉദ്യോഗസ്ഥ പ്രണയംനടിച്ച് വഞ്ചിച്ചെന്നാരോപിച്ച് യുവാവ് ആത്മഹത്യചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ അഭിഷേക് സിങിനെ(40) ആണ് മംഗലൂരുവിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ......
പാസ്പോർട്ട് നിയമത്തിൽ മാറ്റങ്ങൾ വരുന്നു. ഏതാനും ദിവസം മുമ്പാണ് കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.......
ബംഗളുരു അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിന്റെ ആദ്യ പ്രദർശന ദിവസം ശ്രദ്ധിക്കപ്പെട്ടത് ദി ഗ്രേറ്റ് യോൺ ഓഫ് ഹിസ്റ്ററി( ഇറാൻ-സംവിധാനം: അലിയർ റാസ്തി), മിസ്റികോർഡിയ ( ഫ്രാൻസ്- അലെൻ ഗിരാഡെ), ഫോർ മദേർസ്- അയർലാൻഡ്: ഡാറൻ ടോൺടൻ), ഫെമിനിച്ചി ഫാത്തിമ- മലയാളം: ഫാസിൽ മുഹമ്മദ്), ബ്ലാക്ക് ഡോഗ്- ചൈന: ഗുവാൻ ഹു) എന്നീ ചിത്രങ്ങളാണ്. ഏഷ്യൻ മത്സരവിഭാഗത്തിൽ ഇടം നേടിയ ഫെമിനിച്ചി ഫാത്തിമ നിറഞ്ഞ സദസ്സിന് മുന്നിലാണ് പ്രദർശിപ്പിച്ചത്. ......
11 കോടിയോളം രൂപയുടെ ലഹരിമരുന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചെത്തിയ യുവതി എയർപോർട്ടിൽ പിടിയിൽ. ബ്രസീൽ സ്വദേശിനിയായ യുവതിയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. ......
ബംഗളുരു ഉൾപ്പെടെയുള്ള കർണാടക നഗരങ്ങളിലെ ഹോട്ടലുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പലഹാരം ഇഡ്ഡലിയാണ്. ഇഡ്ഡലി-സാമ്പാർ, ഇഡ്ഡലി-വട എന്നിവ ആളുകളുടെ ഇഷ്ടവിഭവങ്ങളാണ്. ......
സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവതികൾ പിടിയിലായി. തിരുപ്പൂർ കരണംപേട്ട സ്വദേശികളായ എസ്.......
ചെന്നൈ: ഡിണ്ടിഗലിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് കോട്ടയം സ്വദേശി മരിച്ചു. കോട്ടയം പൊൻകുന്നം കൂരാലി സ്വദേശി സാബു ജോണിന്റെ(59) മൃതദേഹമാണ് ഡിണ്ടിഗൽ സിരുമല പാതയിൽ വനത്തിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും കണ്ടെത്തിയത്. ......
മണ്ഡലങ്ങളുടെ അതിർത്തിനിർണ്ണയത്തെ പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവന വിശ്വാസയോഗ്യമല്ലെന്നും അതേക്കുറിച്ച് സത്യസന്ധമായ വിശദീകരണം അദ്ദേഹം നൽകണമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. "മണ്ഡലങ്ങളുടെ അതിർത്തി പുനർ നിർണ്ണയിച്ചാൽ തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് യാതൊരു പ്രശ്നവുമുണ്ടാവില്ലെന്നാണ് അമിത് ഷാ പറയുന്നത്. അതുതന്നെ തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. ......